Question:

LED ബൾബ് കണ്ടുപിടിച്ചത് ആരാണ് ?

Aനിക് ഹോലോണ്യക്

Bഎഡിസൺ

Cസോൾട്ടൻ ബേ

Dകുർട്ട് ലഹോവെക്

Answer:

A. നിക് ഹോലോണ്യക്

Explanation:

  • LED ബൾബ് കണ്ടുപിടിച്ചത് -നിക് ഹോലോണ്യക്
  • LED യുടെ പൂർണ്ണരൂപം- Light-emitting diode 
  • കൂടിയ കാലാവധിയും,  കുറഞ്ഞ ഊർജ്ജ ഉപയോഗവും ഉള്ള ബൾബുകൾ ആണിവ
  • ഇലക്ട്രിക് ആർക്ക് ലാമ്പ് കണ്ടെത്തിയത് - ഹംഫ്രി ഡേവി 
  • ഇൻകാൻഡസന്റ് ബൾബ് കണ്ടെത്തിയത് - തോമസ് ആൽവ എഡിസൺ 
  • CFL (compact fluorescent lamp ) കണ്ടെത്തിയത് - എഡ്വാർഡ് .ഇ . ഹാമ്മർ 

Related Questions:

ഇന്ത്യയിൽ വായു മലിനീകരണ നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?

നൗറുവിൻ്റെ തലസ്ഥാന നഗരംഏതാണ് ?

പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് ഏതാണ് ?

കേരള നെൽവയൽ - നീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?

ഫോസ്ഫേറ്റ് എന്ന ധാതു വിഭവത്താൽ ഒരിക്കൽ സമ്പന്നമാകുകയും പിന്നീട ഈ വിഭവ ശോഷണം മൂലം ദരിദ്രമാകുകയും ചെയ്ത രാജ്യം ഏതാണ് ?