ചേരുംപടി ചേർക്കുക :
| തീരപ്രദേശത്തെ ജൈവസംരക്ഷണം ലക്ഷ്യമാക്കി കേരളത്തിലെ വനം-മത്സ്യബന്ധന വകുപ്പുകൾ ചേർന്നു നടപ്പിലാക്കിയ പദ്ധതി | ഹരിതതീരം |
| സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനവത്കരണ പദ്ധതി | വഴിയോരത്തണൽ |
| സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വിദ്യാഭ്യാസം-വനം വകുപ്പുകളുടെ സംയുക്ത പരിപാടി | നമ്മുടെ മരം |
| വനം വകുപ്പും ട്രേഡ് യൂണിയൻ പ്രവർത്തകരും ചേർന്ന് നടപ്പിലാക്കിയ സാമൂഹിക വനവത്‌കരണ പദ്ധതി | എൻ്റെ മരം |
ചേരുംപടി ചേർക്കുക : ഹരിതപദ്ധതികൾ
| അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാൻ സംസ്ഥാന വനം വന്യജീവി വകുപ്പിൻ്റെ കീഴിൽ ആരംഭിച്ച പദ്ധതി | കതിർ |
| വനങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് ആരംഭിച്ച പദ്ധതി | ഗ്രീൻ മേഘാലയ പ്ലസ് സ്കീം |
| കേരളത്തിലെ വനാശ്രിത സമൂഹത്തിൻ്റെ ഉന്നമനത്തിനായി സംസ്ഥാന വനം വികസന ഏജൻസി നടപ്പാക്കുന്ന പദ്ധതി | നാട്ടുമാവും തണലും |
| വനം പരിസ്ഥിതി സംരക്ഷണത്തിനായി മേഘാലയ സർക്കാർ അവതരിപ്പിച്ച പദ്ധതി | പ്രോജക്ട് ഗ്രീൻ ഗ്രാസ് |
ചേരുംപടി ചേർക്കുക :
| കേരളത്തിലെ ഏക ചന്ദന നിർമ്മാണ ഡിവിഷൻ സ്ഥിതി ചെയ്യുന്നത് | കാസർഗോഡ് |
| കമ്മാടം കാവ് സ്ഥിതിചെയ്യുന്ന ജില്ല | കോഴിക്കോട് |
| ആയിരവല്ലി കാവ് സ്ഥിതി ചെയ്യുന്ന ജില്ല | മറയൂർ |
| കരിമല കാവ് സ്ഥിതി ചെയ്യുന്ന ജില്ല | കൊല്ലം |