അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി ആയ ടൈറ്റൻ സ്പേസ് ഇൻഡസ്ട്രീസ് (Titan Space Industries) നടത്തുന്ന 2029-ലെ ബഹിരാകാശ യാത്രയുടെ ഭാഗമാവാൻ അവസരം ലഭിച്ച (Astronaut Candidate (ASCAN) ) ആന്ധ്ര സ്വദേശിനി?
ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച ഇന്ത്യൻ ബാലതാരം?
2025 ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം?
ചാറ്റ് ജിപിടി യോട് ചോദിക്കുന്നതുപോലെ ഗൂഗിൾ സെർച്ചിലെ ചോദ്യം ഉന്നയിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ?
ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ ആവാൻ ശുഭാംശു പുറപ്പെട്ടത്?
യാത്രക്കാരെ വഹിച്ച് വിജയകരമായി പറന്ന ലോകത്തിലെ ആദ്യത്തെ വൈദ്യുത വിമാനം?
ഇറാനിൽ ആക്രമണം നടത്തിയ അമേരിക്കൻ സ്റ്റെൽത് ബോംബർ?
ഇറാന്റെ ആണവകേന്ദ്രങ്ങളിൽ നടത്തിയ യൂ എസിന്റെ ആക്രമണം?