എത്ര തരം കോശവിഭജനങ്ങളാണ് മനുഷ്യശരീരത്തിൽ കാണപ്പെടുന്നത് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത് ?
ഹാർവേഡ് സ്റ്റെപ് ടെസ്റ്റ് എന്ത് അളക്കാനാണ് ഉപയോഗിക്കുന്നത് ?
ഓർബിക്യുലാരിസ് ഓറിസ് പേശിയുടെ ആകൃതി എന്താണ് ?
അന്നനാളത്തിൻ്റെ ചലനത്തെ എന്ത് വിളിക്കുന്നു?
പീരിയോഡൈസേഷനിലെ "ട്രാൻസിഷൻ' ഘട്ടത്തിൻ്റെ ദൈർഖ്യം എത്ര ?
ഇവയിൽ 'എർഗോജെനിക് എയ്ഡ്' വിഭാഗത്തിൽ പെടുന്നവ ഏത് ?
പേശി നാരുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ എന്ത് വിളിക്കുന്നു?
'ഫൈറ്റ് ഓർ ഫ്ലൈറ്റ്' ഏത് നാഡീവ്യവസ്ഥയുടെ കീഴിലാണ് വരുന്നത്?
ഉയർന്ന തീവ്രതയുള്ള വ്യായാമത്തിൽ പേശികൾ അവയിൽ അടിഞ്ഞുകൂടുന്ന ലാക്ടിക് ആസിഡിനെ നിർവീര്യമാക്കി ക്ഷീണം ആരംഭിക്കുന്നത് വൈകിപ്പിക്കുന്നതിനെ എന്ത് വിളിക്കുന്നു?
റൊട്ടേറ്റർ കഫ് പേശികൾ ഏതെല്ലാമാണ് ?
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ് ?
കൂടുതൽ ചലന പരിധി സാധ്യമാകുന്നത് ഏതു സന്ധിയിലാണ് ?
ഹൊറിസോണ്ടൽ ആക്സിസിസ് ഏതു പെയിനിലാണ് ലംബമായി കടന്നു
പോകുന്നത് ?
ഇതിൽ ഏതാണ് പുറംഭാഗത്തേയും നടുവിലേയും പേശികളുടെ ശക്തിയോടൊപ്പം ഹാംസ്ട്രിങ്ങ് പേശികളുടെ ശക്തിയും വഴക്കവും പരിശോധിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് ?
തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം എത്രയാണ് ?
മസ്കുലാർ ഹൈപ്പർട്രോഫി മെച്ചപ്പെടുത്താൻ ഏത് പരിശീലന രീതിയാണ് ഉചിതം?