റോബർട്ട് വിറ്റേക്കറുടെ 5 കിങ്ഡങ്ങം വർഗീകരണമനുസരിച്ചുള്ള കിങ്ഡങ്ങളും അവയുമായി ബന്ധപ്പെട്ട ചില ജീവികളെയുംക്കുറിച്ച് ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക :
| മൊനീറ | അമീബ |
| ഫംജൈ | ബാക്ടീരിയ |
| പ്രോട്ടിസ്റ്റ | കുമിളുകൾ |
| അനിമേലിയ | ജന്തുക്കൾ |
അനുയോജ്യമായവ തിരഞ്ഞെടുത്ത് ചേരുംപടി ചേർക്കുക:
| ബലമുള്ള നൂലുകള്‍ നിര്‍മിക്കാന്‍ അനുയോജ്യമായവ | റബ്ബര്‍ |
| വിവിധ രൂപത്തില്‍ വാര്‍ത്തെടുക്കാന്‍ പറ്റുന്നവ | പ്ലാസ്റ്റിക് |
| ഇലാസ്തിക സ്വഭാവമുള്ളവ | ബേക്കലേറ്റ് |
| സ്വിച്ചുകള്‍ നിർമിക്കാൻ ഉപയോഗിക്കുന്നത് | ഫൈബര്‍ |
ചേരും പടി ചേർക്കുക:
| ബേക്കലൈറ്റ് | കണ്ടെയ്നറുകള്‍ നിര്‍മിക്കാന്‍ |
| പോളീവിനൈല്‍ ക്ലോറൈഡ് | സ്വിച്ച് നിര്‍മിക്കാന്‍ |
| പോളിത്തീൻ | പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ നിര്‍മിക്കാന്‍ |
| മെലാനിന്‍ ഫോര്‍മാല്‍ഹൈഡ് | പ്ലംമ്പിങിന് ഉപയോഗിക്കുന്നു. |
നൂല്‍ത്തരങ്ങളെ സംമ്പന്ധിച്ച ചില പ്രസ്താവനകള്‍ ചുവടെ നല്‍കുന്നു. ഇവയില്‍ ശരിയായവ കണ്ടെത്തുക ?
ജലത്തിന്റെ പ്രതലബലം കുറക്കാനുള്ള മാർഗങ്ങളിൽ ശരിയായവ കണ്ടെത്തുക.
താഴെ നൽകിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക :
മര്‍ദ്ദം കൂടുമ്പോള്‍ തിളനിലയും കൂടുന്നു .ഈ പ്രതിഭാസം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം ഏത്?
കണികകളുടെ വലിപ്പത്തിന്റെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നതിൽ ഏതാണ് ശരി ?
പട്ടിക പൂരിപ്പിക്കുക ?
| പ്രവർത്തനം | യഥാർത്ഥ ലായനി | കൊലോയ്‌ഡ് |
| ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് അരിക്കുന്നു | ഘടകങ്ങൾ അരിച്ച് വേർതിരിക്കാൻ കഴിയുന്നില്ല | a |
| പ്രകാശ ബീം കടത്തി വിടുന്നു | b | പ്രകാശ പാത ദൃശ്യമാണ് |
തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ?
തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ?
തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ?
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ നിന്ന് രാസമാറ്റത്തിനു മാത്രം യോജിച്ചവ കണ്ടെത്തി എഴുതുക.