ഫ്രാൻസ് ഫുട്ബോൾ മാഗസീൻ ഫുടബോളിലെ മികച്ച താരങ്ങൾക്ക് നൽകുന്ന പുരസ്കാരങ്ങൾ 2024 ൽ നേടിയ താരങ്ങളെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക
| യാഷിൻ ട്രോഫി | ജെന്നി ഹെർമോസോ |
| സോക്രട്ടീസ് അവാർഡ് | ഐതാന ബോൺമാറ്റി |
| വുമൺ ബാലൺ ദി ഓർ | ലാമിൻ യമാൽ |
| കോപ്പാ ട്രോഫി | എമിലിയാനോ മാർട്ടിനെസ് |
77-ാംമത് കാൻ ഫിലിം ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്നവയുടെ കൂട്ടത്തിൽ നിന്നും ശരിയായവ തെരഞ്ഞെടുത്ത് എഴുതുക.