Challenger App

No.1 PSC Learning App

1M+ Downloads
ഇഗ്നോന്റെ ആസ്ഥാനം?
ദി ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച് സെന്ററിന്റെ ആസ്ഥാനം?
രാഷ്ട്രീയ സംസ്കൃത് സൻസ്ഥാന്റെ ആസ്ഥാനം?
ജവഹർ നവോദയ വിദ്യാലയം ആരംഭിച്ച വർഷം?
ഇന്ത്യൻ ഓപ്പൺ വിദ്യാഭ്യാസ രീതിയുടെ പിതാവ്?
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായ ആദ്യ മലയാളി?
ഇഗ്നോയുടെ ആപ്തവാക്യം?
സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?
രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല സ്ഥാപിച്ചത്?
കേരളത്തിലെ ആദ്യ കൽപിത സർവ്വകലാശാല?
ഇന്ത്യയിലെ ആദ്യ കൽപിത സർവ്വകലാശാല?
ഇന്ത്യയിലെ ആദ്യത്തെ യോഗാ സർവ്വകലാശാല?
ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല?
വിക്ടേഴ്സ് ഉദ്ഘാടനം ചെയ്ത വ്യക്തി?
എജ്യുസാറ്റിന്റെ സഹായത്തോടെ ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി?
എഡ്യൂസാറ്റിന് നേതൃതം നൽകിയ വ്യക്തി?
2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത്?
കേന്ദ്രഗവൺമെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം?
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്?
ജവഹർലാൽ നെഹ്റു സർവ്വകലാശാല (JNU) സ്ഥാപിതമായത്?
സി.ബി.എസ്.ഇ (CBSE) സ്ഥാപിതമായ വർഷം?
ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തി?
ഇന്ത്യയിൽ ഐ.ഐ.ടികൾ സ്ഥാപിതമാകാൻ കാരണമായ കമ്മിറ്റി?
ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ?
നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് ശേഷം പുതിയ സർവ്വകലാശാല ആരംഭിച്ചത്?
ഇന്ത്യയിലെ ആദ്യ വനിത കോളേജ്?
വൈദ്യുതി പ്രസരണത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനം?
ഇന്ത്യയിൽ സാങ്കേതിക ദിനമായി ആചരിക്കുന്നത്?
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ?
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത്?
ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആണവ വൈദ്യുതി വിതരണം ചെയ്യുന്ന രാജ്യം?
ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം?

വിശ്വഭാരതി സർവ്വകലാശാലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ശാന്തിനികേതൻ വിശ്വഭാരതി സർവ്വകലാശാലയായി മാറിയ വർഷം 1925 ആണ്.
  2. ശാന്തിനികേതനുള്ളിൽ രബീന്ദ്രനാഥടാഗോർ താമസിച്ചിരുന്ന ഭവനം ഉത്തരായൻ ആയിരുന്നു.
  3. വിശ്വഭാരതി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് ഒറീസ്സയിൽ ആണ്.
  4. വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വ്യക്തി രബീന്ദ്രനാഥ ടാഗോർ ആണ്.

    കേന്ദ്ര സർക്കാർ പദ്ധതികളെ അവ തുടങ്ങിയ വർഷങ്ങളുമായി ക്രമീകരിക്കുക:

    കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയ (KGBV) 2013
    രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ( RMSA) 2009 സെപ്റ്റംബർ 8
    രാഷ്ട്രീയ ഉച്ചാതർ ശിക്ഷ അഭിയാൻ (RUSA) 2009
    സാക്ഷർ ഭാരത് മിഷൻ 2004
    'HEERA' എന്നതിന്റെ പൂർണ്ണ രൂപം?
    താഴെ തന്നിരിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂ ഡൽഹി ആസ്ഥാനമായി വരാത്തത് ഏത്?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ഓപ്പൺ യൂണിവേഴ്സിറ്റികളെപ്പറ്റി പഠിച്ച കമ്മിഷനാണ് ജി. പാർത്ഥസാരഥി കമ്മീഷൻ.
    2. ഇന്ത്യൻ ഓപ്പൺ വിദ്യാഭ്യാസ രീതിയുടെ പിതാവ് ജി. രാമറെഡ്ഡി ആണ്.
    3. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ഡോ. ബി.ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി (തെലങ്കാന) യാണ്.

      ഇന്ത്യയിലെ സർവകലാശാലകളെ അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനവുമായി ക്രമീകരിക്കുക:

      ആദ്യ ആയുർവേദ സർവ്വകലാശാല വഡോദര (ഗുജറാത്ത്)
      ആദ്യ ജെൻഡർ സർവ്വകലാശാല കേരളം (കോഴിക്കോട്)
      ആദ്യ റെയിൽവേ സർവ്വകലാശാല ഉത്തർ പ്രദേശ്
      രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി ജാംനഗർ (ഗുജറാത്ത്)

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

      1. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടന ഭേദഗതി 48-ാം ഭേദഗതിയാണ്.
      2. ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി ആരംഭിച്ചത് 1978 ലാണ്.
      3. ഇന്ത്യയിൽ വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്നത് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ആണ്.
      4. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത് 1980 ലാണ്.

        ആണവ നിലയങ്ങളെ അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനനഗലുമായി ശെരിയായ രീതിയിൽ ക്രമീകരിക്കുക:

        താരാപൂർ തമിഴ്നാട്
        റാവത് ഭട്ട് കർണാടക
        കൽപാക്കം മഹാരാഷ്ട്ര
        കൈഗ രാജസ്ഥാൻ

        ആണവ പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

        1. വൈദ്യുതി പ്രസരണത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനം പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് ആണ്.
        2. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി നിലവിൽ വന്നത് 1956 ലാണ്.
        3. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനം വിയന്ന (ആസ്ട്രിയ) ആണ്.

          ആണവ പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

          1. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ഡോ.രാജാരാമണ്ണ ആണ്.
          2. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്ന വർഷം 1995 ലാണ്.
          3. രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആണ് .
          4. ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം ഓപ്പറേഷൻ സേന എന്നാണ്.

            ആണവ പദ്ധതികളുമായി പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

            1. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത് 1973 മെയ് 18 നാണ്.
            2. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത് പൊഖ്റാൻ (രാജസ്ഥാൻ) ലാണ്.
            3. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആയിരുന്നു.
            4. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം ബുദ്ധൻ ചിരിക്കുന്നു എന്നതാണ്.

              താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

              1. ഫ്രാൻസിന്റെ സഹായത്തോടെ ഇന്ത്യയിൽ നിർമ്മി ക്കുന്ന ആണവ നിലയം - ജയ്താപൂർ ആണവ നിലയം.
              2. ജയ്താപൂർ ആണവ നിലയം സ്ഥിതിചെയ്യുന്നത് ഡൽഹിയിലാണ്.

                താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                1. ഇന്ത്യയിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ നിലവിൽ വന്നത് 1987 ലാണ്.
                2. കൂടംകുളം ആണവ നിലയം സ്ഥിതിചെയ്യുന്നത് തിരുനെൽവേലി ജില്ലയിലെ ഇടന്തിക്കര ഗ്രാമത്തിലാണ്.
                3. കൂടംകുളം ആണവ നിലയം നിർമ്മിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശരാജ്യം അമേരിക്കയാണ്.
                4. കൂടംകുളം ആണവ നിലയത്തിനെതിരെ പോരാടിയ സമര നായകൻ എൻ.പി. ഉദയകുമാർ ആണ്.