App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം' ആരുടെ രചനയാണ് ?
"എൻ്റെ എംബസിക്കാലം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?

നാടകവിഭാഗത്തിൽപ്പെടുന്ന കൃതികൾ ഏതെല്ലാം ?

  1. മുദ്രിത
  2. ജ്വലനം
  3. രാജസൂയം
  4. സമുദ്രശില

    താഴെപ്പറയുന്ന സാഹിത്യകാരന്മാരുടെ തൂലികാനാമങ്ങൾ ശരിയായത് തെരെഞ്ഞെടുക്കുക :

    1. ആഷാ മേനോൻ- കെ. ശ്രീകുമാർ
    2. ആനന്ദ്- എം.കെ. മേനോൻ
    3. ഒളപ്പമണ്ണ - സുബ്രഹ്മണ്യൻ നമ്പൂതിരി
    4. വിലാസിനി - പി. സച്ചിദാനന്ദ്
      "സത്യജിത് റായിയുടെ ലോകം" എന്ന പുസ്തകം എഴുതിയത് ആര് ?
      "സ്വർഗ്ഗസ്ഥനായ ഗാന്ധിജി" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
      "ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?

      ഉചിതമായത് ചേർത്തെഴുതുക:

      (i) താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്‌കൃതം അന്യരനുഭവിച്ചിടുകെന്നേ വരൂ!

      (1) പി.പി രാമചന്ദ്രൻ

      (ii) ഒരുവേള പഴക്കമേറിയാൽ ഈ നാറ്റവും നമുക്ക് സുഗന്ധമായ് വരാം

      (2) ഒ.പി. സുരേഷ്

      (iii) മഴക്കാലമാണ് മറക്കേണ്ട കുഞ്ഞേ മനസ്സീർപ്പമാർന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞേ

      (3) കെ.ആർ. ടോണി

      (iv) സന്തോഷമായ് ഗോപിയേട്ടാ സന്തോഷമായി ഭഗവാൻ പറഞ്ഞതാണ് ശരി സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്

      (4) റഫിക്ക് അഹമ്മദ്

      (5) അൻവർ അലി

      "ജ്ഞാനസ്നാനം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
      "പ്രണയകാലം" എന്ന കഥാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?

      ചേരുംപടി ചേർക്കുക.


      (a) മിടുക്കർ കൈരണ്ടും ചേർത്ത് കൊട്ടിയാൽ നഗരങ്ങൾ തകർന്നേക്കും മടിയർ മടിയരോട് കൈ കോർക്കുമ്പോൾ കാലം അട്ടിമറിയും

      (i) അസീം താന്നിമൂട്

      (b) അറ്റമില്ലാതെഴുന്ന ഭൂമിക്ക് മേൽ ഒറ്റഞാണായ് വലിഞ്ഞു മുറുകി ഞാൻ

      (ii) പി രാമൻ

      (c) റയിൽവക്കത്തുനിന്നൊന്നേ രണ്ടെന്നെണ്ണുന്ന കുട്ടിയിൽ അവസാനത്തെ പൂതത്തിൽ ആനന്ദം പുഞ്ചിരിച്ചിടും

      (iii) അനിത തമ്പി

      (d) അവരോരുത്തരുടേയും ജീവിതങ്ങളുടെ ആകെ തുകയും ജീവിച്ചിരിക്കുന്ന കുട്ടികൾ കണ്ടു കൂട്ടുന്ന കനവുകളുടെ ആകെ തുകയും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നക്ഷത്രങ്ങളുടെ കിറുകൃത്യമായ എണ്ണം

      (iv) പി എൻ ഗോപീകൃഷ്ണൻ


      (v) മോഹനകൃഷ്ണൻ കാലടി


      ചേരുംപടി ചേർക്കുക.


      (a) ഇറാനിമോസ്

      (i) മീശ

      (b)പീലിപ്പോസ്

      (ii) അടിയാളപ്രേതം

      (c) ഉണ്ണിച്ചെക്കൻ

      (iii) അടി

      (d) വാവച്ചൻ

      (iv) കരിക്കോട്ടക്കരി


      (v) പുറ്റ്


      ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥകളിൽ ഉൾപ്പെടാത്തത് ഏത് ?

      Which statement is/are correct about Vallathol Narayana Menon?

      1. Translate Rig Veda
      2. Wrote Kerala Sahithya Charithram
      3. Wrote Chithrayogam
      4. Translate Valmiki Ramayana
        "ചിതൽ എടുക്കാത്ത ചില..... ചില ഓർമ്മകൾ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
        "ചിരിപ്പിക്കുന്ന ചിന്തകളും ചിന്തിപ്പിക്കുന്ന ചിരികളും" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
        മലയാള ചലച്ചിത്ര നടൻ സത്യൻ്റെ ജീവിതം ആസ്പദമാക്കിയുള്ള നോവൽ ?
        അന്താരാഷ്ട്ര പുസ്തകോത്സവം സമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച പദ്ധതി ഏത് ?
        1923-ൽ രചിക്കപ്പെട്ട "ഭൂതരായർ' എന്ന നോവലിന്റെ കർത്താവ് ആര് ?
        മഹാകവി പി കുഞ്ഞിരാമൻ നായരെ കുറിച്ച് മേഘരൂപൻ എന്ന കവിത എഴുതിയത് ആര് ?
        "ഒന്നര മണിക്കുർ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
        Who won the 52nd Odakuzzal award?
        Who wrote "Kathakalivijnanakosam" (Encyclopedia of Kathakali) ?
        Which novel of 'Sethu' is associated with the well known character "Devi" ?
        "നിധേയ സർവ്വ വിദ്യാനാം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
        വയനാട് ദുരന്തത്തിലെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തെ കുറിച്ച് "ഉറ്റവർ" എന്ന പേരിൽ കവിത എഴുതിയത് ആര് ?
        2024 ആഗസ്റ്റിൽ അന്തരിച്ച മലയാളിയായ ബഹുഭാഷാ പണ്ഡിതനും വിവർത്തകനുമായ വ്യക്തി ആര് ?
        "രാമചന്ദ്രൻ്റെ കല" എന്ന പുസ്തകം രചിച്ചത് ?
        ഫയദോർ ദസ്തയേവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ ഏത് ?
        താഴെ പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ ആത്മകഥ ?
        "അല്ലോഹലൻ" എന്ന നോവലിൻ്റെ രചയിതാവ് ആര് ?
        പ്രശസ്‌ത ആയുർവ്വേദ വിദഗ്ദ്ധൻ ഡോ. പി കെ വാര്യരുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ?
        കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ നോവൽ ?
        വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവചരിത്രം പറയുന്ന "ബഷീറിൻ്റെ പൂങ്കാവനം" എന്ന കൃതിഎഴുതിയത് ആര് ?

        താഴെ തന്നിരിക്കുന്ന പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ജോഡിയിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

        1. ദേഹം (നോവൽ) - അജയ് പി മങ്ങാട്ട്
        2. മരണക്കൂട്ട് (അനുഭവക്കുറിപ്പ്) - എം പി ലിപിൻരാജ്
        3. മാപിനി(നോവൽ) - വിനു പി

          താഴെ പറയുന്ന സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും ചേരുംപടി ചേർക്കുക

          ആൻമരിയ പ്രണയത്തിൻ്റെ മേൽവിലാസം സനിൽ പി തോമസ്
          ഹിരോഷിമ മുതൽ ഹാങ്‌ചോ വരെ ഇ ജയകൃഷ്ണൻ
          മമ്മൂട്ടി ഒരു പുസ്‌തകം കെ മധുസൂദനൻ കർത്ത
          ബുദ്ദുവും അപ്പുക്കിളിയും മറ്റു ചിലരും രവിവർമ്മ തമ്പുരാൻ

          താഴെ നൽകിയിരിക്കുന്ന സാഹിത്യ കൃതികളും അതിൻ്റെ രചയിതാക്കളെയും ജോഡികളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

          1. എൻ്റെ എംബസിക്കാലം - എം മുകുന്ദൻ
          2. ഓർമ്മകളും മനുഷ്യരും - ആർ രാജശ്രീ
          3. ആത്രേയകം - സുനിൽ പി ഇളയിടം
          4. ജ്ഞാനസ്നാനം - സുഭാഷ് ചന്ദ്രൻ

            താഴെ തന്നിരിക്കുന്ന കൃതികളെയും അതിൻ്റെ എഴുത്തുകാരെയും ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക

            മാപിനി എം പി ലിപിൻരാജ്
            ന്യൂസിലാൻഡഡ്‌ വെള്ളമേഘങ്ങളുടെ നാട് അസ്‌ലം അറയ്ക്കൽ
            ഖിലാഫത്തുപ്പാപ്പ ജെയിംസ് ആർപ്പൂക്കര
            നവോത്ഥനചരിത്രദർശനം ടി ടി ശ്രീകുമാർ
            അടുത്തിടെ പുറത്തിറങ്ങിയ സിനിമാ നടൻ ഇടവേള ബാബുവിൻ്റെ പുസ്തകം ?
            1965 ലെ ഇൻഡോ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത N C നായരുടെ ജീവചരിത്രം പറയുന്ന "N C നായർ വീരോതിഹാസം രചിച്ച വീരചക്ര ജേതാവ്" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
            ആയുർവേദ വൈദ്യസമ്പ്രദായത്തെക്കുറിച്ചുള്ള ഗ്രന്ഥമായ 'ശരച്ചന്ദ്രിക' രചിച്ചത്
            അടുത്തിടെ "നിർഭയം" എന്ന പേരിൽ പുസ്‌തകം എഴുതിയത് ആര് ?
            പ്രശസ്ത നാടകകൃത്ത് C L ജോസിൻ്റെ ആത്മകഥ ഏത് ?
            ഇന്ത്യയുടെ മുൻ അംബാസഡർ ടി പി ശ്രീനിവാസൻ്റെ വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച 100 ലേഖനങ്ങളുടെ സമാഹാരം ഏത് ?
            കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത് എന്ന് ?
            "മരണ വംശം" എന്ന നോവൽ എഴുതിയത് ?
            മലയാളത്തിലെ ആദ്യത്തെ ബ്രെയിൽ ലിപി കവിതാ സമാഹാരം ?
            "ജീവിതം ഒരു പാഠപുസ്‌തകം" എന്ന കൃതി രചിച്ചത് ആര് ?
            കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയുടെ പേരെന്ത് ?
            അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്‍ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണിയുടെ ആത്മകഥ ഏത് ?