29 -12 2022 മുതൽ പ്രാബല്യത്തിലുള്ള GST റെഗുലേഷൻ അനുസരിച്ചു ,കേരളത്തിൽ താഴെ പറയുന്ന വിഭാഗങ്ങൾക്ക് കീഴിലുള്ള വ്യക്തികൾ GST ഭരണത്തിൻ കീഴിൽ രജിസ്‌ട്രേഷൻ എടുക്കേണ്ടതില്ല
എന്താണ് ഭൂമിക ?
കേരള ബാങ്കിനെ സംബന്ധിച്ചു താഴെ പറയുന്നവയിൽ ഏതാണ് തെറ്റ് ?
1 .ഒരു സാർവത്രിക ബാങ്കായി മാറാനുള്ള കാഴ്ചപ്പാട് കേരള ബാങ്കിനുണ്ട്
2 .ബിസിനസ്സിലും ശാഖകളുടെ എണ്ണത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിത്
3 .ഗ്രാമീണ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി മാറുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്
4 .ചെറുകിട സംരംഭകർക്ക് ബാങ്ക് റീ ഫിനാൻസ് സഹായം കൈമാറുന്നു
കേരള മോഡൽ വികസനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരിയല്ലാത്തത്
കേരളത്തിലെ ചില സർവകലാശാലകളും അവയുടെ ആസ്ഥാനങ്ങളും താഴെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിൽ ആക്കുക
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് | പൂക്കോട് |
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് | തിരൂർ |
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി | കളമശ്ശേരി |
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല | പനങ്ങാട് |