3x-y+4z=3, x+2y-3z=-2, 6x+5y+λz=-3 എന്ന സമവാക്യ കൂട്ടത്തിന് ഏകമാത്ര പരിഹാരമാണ് എങ്കിൽ താഴെ പറയുന്നവയിൽ ശരിയായത് ഏത്?
⎣⎡3026112891⎦⎤⎣⎡xyz⎦⎤=⎣⎡000⎦⎤
എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങൾ?
2x+3y =6
4x+6y=12
എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
രണ്ടാമത്തെ സംഖ്യ ആദ്യ സംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്ന പോലെ മൂന്ന്നാമത്തെ സംഖ്യയുടെ ബന്ധപ്പെട്ട ഓപ്ഷൻ തിരഞ്ഞെടുക്കുക
31 : 90 : : 43 : ?
10 പുരുഷന്മാർ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ കഴിയുമെങ്കിൽ അതെ ജോലി ചെയ്യാൻ 12 പുരുഷന്മാർ എടുക്കുന്ന സമയം എത്ര?
275cc വ്യാപ്തവും 25 ചതുരശ്ര സെ.മി. അടിസ്ഥാന വിസ്തീര്ണവും ഉള്ള ഒരു cuboid -ന്ടെ ഉയരം എത്രയാണ്?
ആദ്യത്തെ 97 എണ്ണൽ സംഖ്യകളുടെ ശരാശരി ?
ഒരാൾ 6000 രൂപയ്ക്ക് ഒരു കസേരയും ഒരു മേശയും വാങ്ങുന്നു. അയാൾ കസേര 10% നഷ്ടത്തിലും മേശ 10% ലാഭത്തിലും വിൽക്കുന്നു. എന്നിട്ടും അയാൾക്ക് മൊത്തത്തിൽ 100 രൂപ ലാഭമുണ്ട് . ഒരു കസേരയുടെ വാങ്ങിയ വില എത്രയാണ്?
-0.01 x 0.02 =
2a+b+3c =5
3a+c= -4
a+2b+5c=14
എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
2x+3y =6
4x+6y=8
എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
2x+3y = 3
x-y = 1
എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
x+y+z = 3 , x-z=0 , x-y+z=1 എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
2x-3y = 0 ; 4x-6y = 0 എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
രണ്ടു മാട്രിക്സ് A,B എന്നിവയിൽ ശരിയായത് ഏത്?
ഒരു വർഗസമ മാട്രിക്സ് ആണ് A യും B യും , A+B=I ആയാൽ B ഒരു ........... മാട്രിക്സ് ആയിരിക്കും.
A ഒരു 3x 3 സമചതുര മാട്രിക്സും സാരണി 4ഉം ആയാൽ |adj(adjA)|=
A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB+BA
A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB - BA
A=⎣⎡423100403⎦⎤എന്ന മാട്രിക്സിന്റെ ജാതി എത്ര?
A=[2−i3i−3i2+i]ഏത് തരം മാട്രിക്സ് ആണ് ?
Pipes A, B and C can fill a tank in 10, 15 and 18 hours, respectively. A and C are opened for 5 hours, then only pipe A is closed and B is opened at the same time (with C). The total time taken to fill the tank completely is: