1872-ലെ ഇന്ത്യൻ എവിഡൻ്റ്സ് ആക്ടിലെ സെക്ഷൻ 27-ൻ്റെ പ്രയോഗത്തിനു താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അത്യന്താപേക്ഷിതം?
(i) FIR ഫയൽ ചെയ്യാനുള്ള കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളികളയാവുന്ന ഒരു സാഹചര്യമല്ല.
(ii) FIR ഫയൽ കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളികളയാവുന്ന ഒരു സാഹചര്യമാണ്.
(iii) FIR ഫയൽ ചെയ്യാനുള്ള അസാധാരണമായ കാലതാമസം FIR-ൽ തിരുത്തലുകൾ വരുത്തുവാൽ മതിയായ സമയം ലഭിച്ചുവെന്ന് സംശയിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം നൽകുന്ന ഒരു സാഹചര്യമാണ്.
മേൽപ്പറഞ്ഞ നിർദ്ദേശവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരി ഏത്?
താഴെപ്പറയുന്ന വകുപ്പുകളിൽ 2013-ലെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം പുതുതായി കൊണ്ടുവന്ന കുറ്റകൃത്യങ്ങൾ ഏത്?
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 വുമായി യോജിച്ചവ ബന്ധിപ്പിക്കുക
| ഒരാളുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ സമ്മതമോ അനുവാദമോ ഇല്ലാതെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പ്രതി പാദിക്കുന്നു. | സെക്ഷൻ 66 E |
| കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവ കേടു വരുത്തിയാലുള്ള പിഴയും നഷ്ടപരിഹാ രത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. | സെക്ഷൻ 77 B |
| മൂന്നുവർഷം വരെ തടവ് ശിക്ഷയുള്ള ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു | സെക്ഷൻ 18 |
| കൺട്രോളറുടെ ചുമതലകൾ പ്രതിപാദിക്കുന്നു | സെക്ഷൻ 43 |
POCSO ACT മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ശരിയായവ തെരഞ്ഞെടുക്കുക
സെക്ഷൻ 43 ൻ്റെ പരിധിയിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഏതൊക്കെ
IT ACT മായ് ബന്ധപ്പെട്ട് യോജിച്ചവ ബന്ധിപ്പിക്കുക
| വിദേശ സർട്ടിഫിക്കറ്റിങ് അതോറിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖകൾ | സെക്ഷൻ 17 |
| കൺട്രോളറുടെ ചുമതലകൾ | സെക്ഷൻ 19 |
| കൺട്രോളറുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും നിയമനം സംബന്ധിച്ച് | സെക്ഷൻ 19 |
| വിദേശ സർട്ടിഫിക്കറ്റിങ് അതോറിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖകൾ | സെക്ഷൻ 18 |
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക :പ്രസ്താവന 1 :പോലീസിന്റെ ചുമതലകൾ പ്രദിപാദിച്ചിട്ടുള്ളത് കേരളം പോലീസ് ആക്ടിലെ സെക്ഷൻ 3 യിലാണ് പ്രസ്താവന 2 :പോലീസിന്റെ കർത്തവ്യങ്ങൾ പ്രദിപാദിച്ചിട്ടുള്ളത് കേരളം പോലീസ് ആക്ടിലെ സെക്ഷൻ 4 ലാണ്
താഴെപ്പറയുന്നവയിൽ വിവരാവകാശ ഫീസ് അടക്കുന്ന രീതികൾ തിരഞ്ഞെടുക്കുക
ഐടി ആക്ടുമായി ബന്ധപ്പെട്ട് ശരിയായവ യോജിപ്പിക്കുക
| സ്വകാര്യത ലംഘനം | 66F |
| സൈബർ ടെററിസം | 66E |
| ആൾമാറാട്ടം | 66D |
| സ്വതാപഹരണം | 66C |
താഴെപ്പറയുന്നതിൽ ഏതൊക്കെയാണ് ഐടി ആക്റ്റിലെ സെക്ഷൻ 43 പരിധിയിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളെന്ന് പരിശോധിക്കുക
വിവരാവകാശ നിയമപ്രകാരം താഴെപ്പറയുന്നവയിൽ ശരിയായത് കണ്ടെത്തുക
പോക്സോയുമായി ബന്ധപ്പെട്ട ശരിയായവ യോജിപ്പിക്കുക
| ലൈംഗികാധിക്രമത്തെക്കുറിച്ച് പ്രതിപാദിക്കുന്നു | സെക്ഷൻ 8 |
| ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു | സെക്ഷൻ 11 |
| ലൈംഗിക പീഡനത്തെ നിർവചിക്കുന്നു | സെക്ഷൻ 7 |
| ലൈംഗിക പീഡനത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു | സെക്ഷൻ 12 |
ഗാർഹിക സംഭവങ്ങൾ ( domestic incident report )തയ്യാറാക്കേണ്ടത് ആരാണ്?