മലയാളത്തിലെ പ്രധാന സാഹിത്യകാരന്മാരുടെ പേരുകളും അവരെഴുതിയ ആത്മകഥ കളുടെ പേരുകളും ചുവടെ ചേർക്കുന്നു. ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
| ചെറുകാട് | കളിമുറ്റം |
| ഡോ. പി. കെ. ആർ. വാര്യർ | ജീവിതപ്പാത |
| സി. കേശവൻ | ഒരു സർജ്ജന്റെ ഓർമ്മക്കുറിപ്പുകൾ |
| യു. എ. ഖാദർ | ജീവിത സമരം |
രചയിതാക്കളെയും രചനകളെയും ചേരുംപടി ചേർക്കുക
| രാമപുരത്തു വാര്യർ | ഋതുസംഹാരം |
| കുഞ്ചൻ നമ്പ്യാർ | ഘോഷയാത്ര |
| സുഭാഷ് ചന്ദ്രൻ | കുചേലവൃത്തം |
| കാളിദാസൻ | പറുദീസാനഷ്ടം |
താഴെ തന്നിരിക്കുന്ന 2023 ലെ ഓ വി വിജയൻ സ്മാരക സാഹിത്യ പുരസ്‌കാര ജേതാക്കളെയും പുരസ്‌കാരത്തിന് അർഹമായ അവരുടെ കൃതികളെയും ചേരുംപടി ചേർക്കുക
| കെ പി രാമനുണ്ണി (മികച്ച കഥ) | 124 |
| വി ഷിനിലാൽ (മികച്ച നോവൽ) | ശരീരദൂരം |
| ജിൻഷാ ഗംഗ (മികച്ച യുവ കഥ) | പാത്തുമ്മയുടെ വീട് |
| ഹരികൃഷ്ണൻ (പ്രത്യേക ജൂറി പരാമർശം) | തേറ്റ |