തെറ്റായ ജോഡി കണ്ടെത്തുക:
താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
താഴെപ്പറയുന്നവയിൽ ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്ക്കരിച്ച കുടുംബശ്രീയുമായി യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക ;
ശാശ്വത ഭൂനികുതി വ്യവസ്ഥയെക്കുറിച്ചുള്ള ശരിയായ പ്രസ്‌താവന ഏതാണ്?
താഴെപ്പറയുന്നവയിൽ ഭരണഘടനാ നിർമ്മാണ സഭയുമായി യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക
ഇന്ത്യയിൽ പഞ്ചായത്തിരാജ് സംവിധാനം നടപ്പിലാക്കിയ 73 -ാം ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക
റൺ ഫ്ലാറ്റ് (Run Flat) ടൈപ്പ് ടയറുകൾ ഘടിപ്പിച്ച് ഒരു മോട്ടോർ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണങ്ങൾ :
താഴെ പ്രതിപാദിച്ചവയിൽ ഏത് തരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ നിർബന്ധം അല്ല ?
സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത പെയിന്റിന്റെ നിറം:
96. താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? മോട്ടോർ വാഹനനിയമം 1988, സെക്ഷൻ 192 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത മോട്ടോർ വാഹനം ഉപയോഗിക്കാവുന്ന സാഹചര്യം
മോട്ടോർ വാഹന നിയമം 1988 സെക്ഷൻ 134A യിൽ പ്രതിപാദിക്കുന്ന "ഗുഡ് സമരിറ്റൻ" (Good Samaritan) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?