ഉമിനീരുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ ഇവയിൽ ഏതെല്ലാമാണ്?
മനുഷ്യരിലെ പല്ലുകളുമായി ബന്ധപ്പെട്ട് ചില സൂചനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം കണ്ടെത്തുക:
ഉമിനീർഗ്രന്ഥികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
വില്ലസ്സുകളുമായ ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
ശരിയായ ക്രമത്തിലാക്കുക :
ഇനാമൽ | പല്ലിലെ കടുപ്പമേറിയ ഭാഗം |
ഡെന്റൈൻ | രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്നു. |
പൾപ്പ് | കാൽസ്യം അടങ്ങിയ യോജക കല |
സിമൻറം | പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല. |
പദജോഡിബന്ധം ബന്ധം മനസിലാക്കി വിട്ടുപോയപദം പൂരിപ്പിക്കുക:
സിസ്റ്റളിക് പ്രഷര്‍ : 120mmHg
ഡയസ്റ്റളിക് പ്രഷര്‍ : ______