താഴെ തന്നിരിക്കുന്നവരിൽ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയിട്ടില്ലാത്തത് ആര് ?
ശരിയായ പര്യായപദം രേഖപ്പെടുത്തിയ പദനിര കണ്ടെത്തുക.
1) രിപു, ഹരി, വൈരി
2) ഗഗനം, നഭസ്സ്, വ്യോമം
3) നഗം, അചലം, വിപിനം
4) അശ്വം, ദ്യുതം, ദേവനം
ചേരുംപടി ചേർക്കുക.
|
A |
B | ||
| 1 | ഫസൽ അലി കമ്മീഷൻ | A | 1987 മെയ് |
| 2 | ഭാഷയുടെ അടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാന രൂപീകരണം | B | 2000 നവംബർ |
| 3 | ചത്തീസ്ഗഢ് രൂപീകരണം | C | 1953 ഒക്ടോബർ |
| 4 | ഗോവാ സംസ്ഥാന രൂപീകരണം | D | 1953 ഡിസംബർ |
ഇന്ത്യൻ ഭരണഘടനാവകുപ്പുകൾ ചേരുംപടി ചേർക്കുക.
| (1) നിയമപരമായ അവകാശമാണ് സ്വത്തവകാശം | 44-ാം വകുപ്പ് |
| 2) ഭരണഘടനാ ഭേദഗതി | 368-ാം വകുപ്പ് |
| 3) അവശിഷ്ടാധികാരങ്ങൾ | 300 A-ാം വകുപ്പ് |
| 4) ഏകീകൃത സിവിൽ കോഡ് | 248-ാം വകുപ്പ് |
താഴെ തന്നിരിക്കുന്ന വിഷയങ്ങളിൽ നിന്നും കൺകറന്റ് ലിസ്റ്റിൽപ്പെട്ടവ കണ്ടെത്തുക.
1 പൗരത്വം 2.വിവാഹമോചനം 3.ലോട്ടറികൾ 4.വനം 5. ബാങ്കിങ് 6.കുടുംബാസൂത്രണം. 7.പോലീസ് 8.മദ്യം
പഞ്ചായത്തിരാജുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏവ ?
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ അവ നടന്ന വർഷത്തിന്റെ അടിസ്ഥാനത്തിൽ ക്രമികരിക്കുക.
1) വേലുത്തമ്പിയുടെ കലാപം
2) സന്താൾ കലാപം
3) സന്യാസി കലാപം
4) ശിപായി ലഹള