App Logo

No.1 PSC Learning App

1M+ Downloads
കോലത്തുനാട് ഭരിച്ചിരുന്ന ഏത് രാജാവിന്റെ പണ്ഡിത സദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി ?
വില്വമംഗലം സ്വാമിയാർ ശ്രീകൃഷ്ണാമൃതം രചിച്ചത് ഏത് ഭാഷയിലായിരുന്നു ?
ലീലാശുകൻ എന്ന നാമത്തിൽ കൃതികൾ രചിച്ചത് ആരാണ് ?
കേരളത്തിൽ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ' ശ്രീകൃഷ്ണാമൃതം ' രചിച്ചത് ആരാണ് ?
2014 ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓർഡിനൻസ് പുറത്തിറക്കിയ ഗവർണർ ആരാണ് ?
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കുന്ന ബഡ്ജറ്റ് സാമ്പത്തിക വർഷം ആരംഭിച്ച് എത്ര മാസത്തിനുള്ളിലാണ് സർക്കാരിന് സമർപ്പിക്കേണ്ടത് ?
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് യോഗത്തിൻ്റെ ക്വാറം എത്രയാണ് ?
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ആസ്ഥാനം എവിടെയാണ് ?
ആയുര്‍ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ബാലാരിഷ്ടതകൾ മാറാനുമായി നടത്തുന്ന ഹോമം ഏതാണ് ?
മോക്ഷത്തിനും പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന ഹോമം ഏതാണ് ?
ശത്രു ദോഷങ്ങൾ മാറാനായി നടത്തുന്ന ഹോമമാണ് ?
സമ്പത്തുമായി ബന്ധപ്പെട്ടുള്ള അഭിവൃദ്ധിക്കായി നടത്തുന്ന ഹോമം ഏതാണ് ?
രോഗശാന്തിക്ക് നടത്തുന്ന വഴിപാട് ഹോമം ഏതാണ് ?
2021ലെ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നേടിയതാര് ?
' മാഘമാസത്തിൽ വരും കൃഷ്ണയാം ചതുർദ്ദശി ' - ഇത് ഏത് പുണ്യദിനവുമായിബന്ധപ്പെടുന്നു ?
ദേവദത്തം എന്ന ശംഖ് ആരുടേതാണ് ?
ശബരിമലയിൽ മകരവിളക്കു മുതൽ അഞ്ചു ദിവസം മാളികപ്പുറത്തു നിന്നും എഴുന്നെള്ളിക്കുന്ന തിടമ്പിൽ ആരുടെ രൂപമാണ് ഉള്ളത് ?
തിരുവിതാംകൂർ ദേവസ്വ വിഭാഗത്തെ ഭരണ സൗകര്യത്തിനായി എത്ര ദേവസ്വം വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട് ?
സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ യഥാർത്ഥ തത്ത്വം വിശദീകരിച്ചു കൊടുത്തത് ആര് ?
ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗീതാഗോവിന്ദത്തിന്റെ കർത്താവ് ആര് ?
സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ് ?
ഇന്ത്യൻ മിത്തോളജി അനുസരിച്ച് പ്രഥമ സംഗീതോപകരണമായി കണക്കാക്കുന്നത് രുദ്രവീണയാണ്. രുദ്രവീണക്കു രൂപം കൊടുത്തത് ആര് എന്നാണ് പുരാണാധിഷ്ഠിതമായ വിശ്വാസം ?
പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ?
ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ?
വടക്കുന്നാഥൻ എന്ന പേരിലറിയപ്പെടുന്ന ദേവൻ ആര് ?
ക്ഷേത്രവാസ്തു പുരുഷന്റെ പാദമായി കണക്കാക്കപ്പെടുന്നത് ക്ഷേത്രത്തിന്റെ ഏത് ഭാഗം ?
തൃക്കാക്കരയപ്പൻ ആരാണ് ?
ക്ഷേത്രത്തിൽ ദേവ വിഗ്രഹം സ്ത്രീശിലയാണെങ്കിൽ പ്രതിഷ്ഠിക്കുവാനുള്ള പീഠം ഏത് ശില കൊണ്ടാണ് നിർമിക്കപ്പെടുന്നത് ?
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആസ്ഥാനം എവിടെ ?
സംഗീതവുമായി ബന്ധപ്പെട്ട വേദം ഏത് ?
ചേന്നാസ് നാരായണൻ രചിച്ച തന്ത്രഗ്രന്ഥം ഏത് ?
ഭഗവത്ഗീത ഏത് ഗ്രന്ഥത്തിന്റെ ഭാഗമാണ് ?
ശ്രീ ശങ്കരാചാര്യർ ഭാഷ്യം രചിച്ച പതിനൊന്നാമത്തെ ഉപനിഷത്ത് ഏത് ?
ഓഡിനൻസായിരുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ട് നിയമമാക്കിയ വർഷം ഏത്?
സ്വാമി വിവേകാനന്ദന് ചിന്മുദ്രയെക്കുറിച്ചു പറഞ്ഞു കൊടുത്ത കേരളീയനായ ആത്മീയാചാര്യൻ ആര് ?
പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം ഏത് ദേവസ്വം ബോർഡിനു കീഴിലാണ് ?
ഉത്ഥാന - ഏകാദശീ കേരളത്തിൽ അറിയപ്പെടുന്നത് ഏത് പേരിൽ ?
വിഷ്ണുക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ എണ്ണം എത്ര ?
വാസ്തുശാസ്ത്ര പ്രകാരം നിർമ്മിച്ച ക്ഷേത്രത്തിന്റെ ഗോപുരം ദേവന്റെ ഏതവയവമായാണ് കണക്കാക്കുന്നത് ?
തന്ത്രശാസ്ത്രപര്യായമായ ആഗമം എന്നത് ആര് ആരോട് പറയുന്നതാണ് ?
സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന ദേവവാദ്യം ഏത് ?
ദക്ഷയാഗവുമായി ബന്ധപ്പെട്ടതും സ്വയംഭൂവുമായ ശിവക്ഷേത്രം ഏതാണ് ?
എതാണ് 'പഞ്ചമവേദം' എന്ന് അറിയപ്പെടുന്നത് ?
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷി ആരംഭിക്കുന്നതിനായുള്ള ദേവസ്വം ബോർഡിന്റെ പദ്ധതി ?
രേവതി പട്ടത്താനം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മഹാവിഷ്ണു മത്സ്യമായി അവതരിച്ച നദി :
പാണ്ഡവന്മാരെയും കൗരവരെയും ഗദായുദ്ധം പഠിപ്പിച്ചതാരാണ് ?
അർജുനൻ്റെ ശംഖിൻ്റെ പേരെന്താണ് ?
ഭീമ സേനന്റെ ശംഖിന്റെ പേരെന്താണ് ?
അജ്ഞാത വാസക്കാലത് ഭീമൻ സ്വീകരിച്ച പേരെന്താണ് ?