ചെവിയും ശരീരതുലനനില പാലനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:
ആന്തരകർണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
വിവിധ ജീവികളിലെ ഗ്രാഹികൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക
ജേക്കബ്സൺസ് ഓർഗൻ | പാമ്പ് |
ഒമാറ്റിഡിയ | പ്ലനെറിയ |
ഐ സ്പോട്ട് | സ്രാവ് |
പാർശ്വവര | ഈച്ച |
അന്ധരെ സഹായിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഇവയിൽ ഏതെല്ലാമാണ്?
ആവേഗങ്ങൾ വൈദ്യുതപ്രവാഹമായാണ് സഞ്ചരിക്കുന്നത്. ഈ പ്രസ്‌താവനയെ ന്യായീകരിക്കുന്ന തെളിവുകൾ ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക
A, B എന്നീ പ്രസ്‌താവനകൾ വിശകലനം ചെയ്‌ത് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ വിശദീകരണം കണ്ടെത്തുക.
ഇവയിൽ ഏതെല്ലാം രോഗലക്ഷണങ്ങളാണ് നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഏത് രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇവ?