ചലിക്കുന്ന വസ്തുവും, അവയുടെ ചലന രീതിയും ചേരും പടി ചേർക്കുക.
റൺവേയിലൂടെ ചിറിപ്പായുന്ന വിമാനം | ഭ്രമണം |
ഊഞ്ഞാൽ | ദോലനം |
മില്ലിലെ ചക്രങ്ങൾ | കമ്പനം |
വോക്കൽ കോഡുകളുടെ ചലനം | നേർരേഖ ചലനം |
താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ്?
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലം ശെരിയാണ് ?