താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ് ?
ആവരണകലകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ജൈവകണങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?
റൈബോസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
വർഗീകരണശാസ്ത്രത്തിൻ്റെ നാൾവഴികളിൽ ശ്രദ്ധേയരായ ചില ശാസ്ത്രജ്ഞരെയും നൽകിയ സംഭാവനകളും ചുവടെ ചേർക്കുന്നു. ശരിയായ ക്രമത്തിലാക്കുക:
കാൾ ലിനേയസ് | 'സ്‌പീഷീസ്' എന്ന പദം ആദ്യ മായി ഉപയോഗിച്ചു |
അരിസ്റ്റോട്ടിൽ | സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്നു തരം തിരിച്ചു |
ജോൺ റേ | ജീവികളെ ചുവന്ന രക്തമുള്ളവ, അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു |
തിയോഫ്രാസ്റ്റസ് | ദ്വിനാമപദ്ധതി ആവിഷ്കരിച്ചു |
ജന്തു കലകളും അവയുമായി ബന്ധപ്പെട്ട സവിശേഷതകളും ചുവടെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിലാക്കുക
ആവരണകല | ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നു |
നാഡീകല | ശരീരചലനം സാധ്യമാക്കുന്നു |
പേശീകല | മറ്റു കലകൾക്ക് താങ്ങായി വർത്തിക്കുന്നു. |
യോജകകല | സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉൽപ്പാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്നു. |
പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥയിലെ അവയവങ്ങളും,അവയുടെ ധർമ്മവും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക :
ബീജവാഹി | പുംബീജങ്ങളെ യോനിയിൽ നിക്ഷേപിക്കുന്നു |
പ്രോസ്റ്റേറ്റ് ഗ്രന്ഥി | വൃഷണങ്ങളിൽനിന്ന് പുംബീജങ്ങളെ മൂത്രനാളിയിലെത്തിക്കുന്നു |
ലിംഗം | ബീജങ്ങളുടെ പോഷണത്തിനായുള്ള ദ്രവം ഉൽപ്പാദിപ്പിക്കുന്നു |
വൃഷണം | പുംബീജങ്ങളും പുരുഷഹോർമോണും ഉൽപ്പാദിപ്പിക്കുന്നു |