Consider the following statements:
Consider the following statements: Which of the above is/are correct?
Consider the following statements: Which of the above is/are correct?
ചരിത്രഗ്രന്ഥങ്ങളെ അവയുടെ പ്രധാന വിഷയങ്ങളുമായി യോജിപ്പിക്കുക.
| ഡിക്ലൈൻ ആൻഡ് ഫാൾ | പൊതു ജീവിതം, സ്ത്രീകൾ, അടിമകൾ |
| SPQR: എ ഹിസ്റ്ററി ഓഫ് ആൻഷ്യന്റ് റോം | റിപ്പബ്ലിക്കിന്റെ അന്ത്യം |
| റൂബിക്കോൺ | പുറമേനിന്നുള്ള ആക്രമണങ്ങൾ |
| ദ ഫാൾ ഓഫ് ദ റോമൻ എംപയർ | റോമിന്റെ വീഴ്ച – മതം, അഴിമതി |
ചേരുംപടി ചേർക്കുക - എഞ്ചിൻ ഭാഗങ്ങളും അളവുകളും
| എൻജിൻ്റെ ആകെ സെപ്റ്റ് വോളിയം | ഫ്യൂവൽ ഇൻജക്ഷൻ പമ്പ് |
| ഡീസൽ എൻജിനിലെ ഇന്ധനം എത്തിക്കുന്ന ഉപകരണം | ക്യൂബിക് സെന്റീമീറ്റർ/ കപ്പാസിറ്റി (CC) |
| പവർ സ്ട്രോക്കിന്റെ മറ്റ് പേര് | സൈലൻസ് മഫ്ളർ |
| എൻജിൻ ശബ്ദം കുറയ്ക്കുന്ന ഉപകരണം | കമ്പഷൻ സ്ട്രോക്ക് |
പ്രധാന ചരിത്രകാരന്മാരെ അവരുടെ പ്രധാന കൃതികളുമായി യോജിപ്പിക്കുക.
| എഡ്വേർഡ് ഗിബ്ബൺ | റൂബിക്കോൺ |
| മേരി ബിയർഡ് | സീസർ, അഗസ്റ്റസ് |
| അഡ്രിയാൻ ഗോൾഡ്സ്വർത്തി | ഡിക്ലൈൻ ആൻഡ് ഫാൾ |
| ടോം ഹോളണ്ട് | SPQR: എ ഹിസ്റ്ററി ഓഫ് ആൻഷ്യന്റ് റോം |
ചേരുംപടി ചേർക്കുക - എഞ്ചിൻ സാങ്കേതിക പദങ്ങൾ
| BDC (Bottom Dead Centre ) | സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തം |
| സ്ട്രോക്ക് | പിസ്റ്റൺ സഞ്ചരിക്കുന്ന ദൂരം |
| ക്ലിയറൻസ് വോളിയം | എൻജിൻ സിലിണ്ടറിലെ TDC മുതൽ BDC വരെയുള്ള നീളം |
| സ്ട്രോക്ക് ലെങ്ത് | പിസ്റ്റൺ സിലിണ്ടർ ഹെഡിൽ നിന്നും ഏറ്റവും അകലെ നിൽക്കുന്ന സ്ഥാനം |
താഴെ പറയുന്ന പ്രസ്താവനകളിൽ 2-സ്ട്രോക്ക്, 4-സ്ട്രോക്ക് എൻജിനുകളെക്കുറിച്ച് ശരിയായവ ഏതാണ്?