മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെയും ചില സവിശേഷതകൾ ചേർന്ന സമ്പദ് വ്യവസ്ഥ ഏതാണ് ?
രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം അറിയപ്പെടുന്നത് ?
ഇന്ത്യയിൽ വിദേശനാണയ കരുതൽ ശേഖര പ്രതിസന്ധി ഉണ്ടായ വർഷം ?
സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ അറിയപ്പെടുന്നത് ?
എല്ലാം കമ്പോളത്തിൽ ലഭ്യമാണ്, അല്ലെങ്കിൽ കമ്പോളത്തിലെ ലഭ്യമാകൂ എന്ന പ്രവണത എന്തിനാണ്?
കമ്പോളവൽക്കരണത്തിന്റെ പരമമായ ലക്ഷ്യം എന്താണ് ?
കേരളത്തിൽ ഉണ്ടായതെന്നു കരുതപ്പെടുന്ന വെള്ളപ്പൊക്കങ്ങളിൽ ഏറ്റവും പഴയ രേഖയുള്ളത് ഏതിനാണ് ?
തേയില, സുഗന്ധ വിളകൾ എന്നിവ കൃഷി ചെയ്യുന്ന എല്ലുകോച്ചി, രാജപുരം എന്നീ സ്ഥലങ്ങൾ ഏത് ജില്ലയിലാണ് ?
അറിവ് സമ്പദ് ക്രമത്തിന്റെ അടിസ്ഥാനങ്ങളിൽപെടാത്തത് ഏതാണ് ?
ബൗദ്ധിക മൂലധനത്തിന്റെ ഉൽപ്പാദനവും ഉപഭോഗവും നടക്കുന്ന സമ്പദ് ക്രമം ?
താഴെ പറയുന്നവയിൽ കാണാൻ കഴിയാത്ത ആസ്തി എന്നറിയപ്പെടുന്നത് ?
ഒരു സംരംഭത്തിലോ സമൂഹത്തിലോ ഉള്ള ആളുകളുടെ കൂട്ടായ അറിവ് അറിയപ്പെടുന്നത് ?
അറിവ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഏത് മേഖലയിലാണ് ?
ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടേയും സേവനങ്ങളുടേയും ഉല്പാദനത്തിലുണ്ടാകുന്ന വർധനവിനെ പറയുന്ന പേര് ?
മുൻ വർഷത്തെ അപേക്ഷിച്ച് നടപ്പ് വർഷം ദേശിയ വരുമാനത്തിലുണ്ടായ വർദ്ധനവിൻ്റെ നിരക്ക് എന്ത്?
ഭൗതിക ജീവിത ഗുണനിലവാര സൂചിക ഉപയോഗത്തിൽ വന്ന വർഷം ?
മാനവ വികസന സൂചിക തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?
മാനവ വികസന സൂചികയുടെ മൂല്യം എത്ര ?
മാനവ വികസന സൂചികയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളെ തരം തിരിച്ച് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതാര്?
മാനവ ദാരിദ്യ സൂചികയുടെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചതെന്ന് ?
ഇന്ത്യയിൽ വികസനം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി എന്താണ് ?
UNDP മാനവവികസന റിപ്പോർട്ട് പ്രസിദ്ധികരിച്ചു തുടങ്ങിയ വർഷം ഏതാണ് ?
ഭൗതിക ജീവിത ഗുണനിലവാര സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
2019 ൽ മാനവ സന്തോഷ സൂചികയിൽ ആദ്യ സ്ഥാനത്തുള്ളത് ?
മാനവ സന്തോഷ സൂചികക്ക് ഐക്യരാഷ്ട്ര സംഘടന അംഗീകാരം നൽകിയ വർഷം ഏത് ?
ഇന്ത്യയിൽ ദാരിദ്യം കണക്കാക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് ?
ഗ്രാമപ്രദേശത്ത് ദിവസം എത്ര കലോറി ഊർജ്ജം പ്രധാനം ചെയ്യാൻ കഴിയുന്ന ആഹാരം ലഭിക്കാനുള്ള വരുമാനമില്ലെങ്കിലാണ് ഒരു വ്യക്തി ദാരിദ്ര്യത്തിലാണ് എന്ന് കണക്കാക്കുന്നത് ?
മാനവമുഖമുള്ള പരിസ്ഥിതിക്ക് ആഘാത മേൽപ്പിക്കാത്ത വികസന സമീപനം അറിയപ്പെടുന്നത് ?
ഒരു കുടുംബത്തിന് ഒരു വർഷം വിവിധ മാർഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനമാണ് ആ കുടുംബത്തിന്റെ _____ .
ഒരു രാജ്യത്തിന്റെ ഒരു വർഷത്തെ മൊത്തം വരുമാനം അതായത് ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായി ലഭിക്കുന്ന വരുമാനമാണ് ?
ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം പണത്തിൽ കണക്കാക്കുമ്പോൾ ലഭിക്കുന്നത് ?
മൊത്ത ദേശീയ ഉൽപ്പന്നം കണക്കാക്കുമ്പോൾ എന്തിന്റെ പണമൂല്യമാണ് സ്വീകരിക്കുന്നത് ?
ഇന്ത്യയിലെ സാമ്പത്തിക വർഷം ?
യന്ത്രസാമഗ്രികളുടെയും മറ്റു സാധനങ്ങളുടെയും ഉപയോഗം മൂലം ഉണ്ടാകുന്ന തേയ്മാനം പരിഹരിക്കാനാവശ്യമായ ചെലവ് അറിയപ്പെടുന്നത് ?
മൊത്ത ദേശീയ ഉൽപ്പന്നത്തിൽ നിന്ന് തേയ്മാന ചിലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്നത്?
ദേശീയ വരുമാനം കണക്കാക്കുന്ന രീതികളിൽ ഉൾപ്പെടാത്തത് ഏതാണ് ?
ദേശീയ വരുമാനത്തിന്റെ വിവിധ മേഖലകളുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്നും ഏത് മേഖലയാണ് കൂടുതൽ സംഭാവന ചെയ്യുന്നതെന്നും വിലയിരുത്താൻ സഹായകമായത് ?
ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ് ?
സാമ്പത്തിക ശാസ്ത്രത്തിൽ ഏതൊക്കെ കൂടിചേരുമ്പോഴാണ് ആകെ ചെലവ് ലഭിക്കുന്നത് ?
ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സർക്കാർ ഏജൻസി ?
സർക്കാരിന്റെ ആസൂത്രണ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി കണക്കെടുപ്പ് നടത്തുന്നത്?
ജനങ്ങൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലുകളുടെയും തൊഴിൽ മേഖലകളുടെയും സ്ഥിതി മനസ്സിലാക്കാൻ സഹായിക്കുന്നത് ആരുടെ കണക്കുകളാണ് ?
ഏറ്റവും കൂടുതൽ വളർച്ച ഏത് മേഖലയിലാണ് ?
സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും ഫലപ്രദമായി ഉപയോഗിക്കുന്ന മേഖല ?
ആധുനിക സാങ്കേതിക വിദ്യയും വിവര വിനിമയ സാധ്യതകളും ഇന്ന് ഏത് തലത്തിലേക്ക് വികസിച്ചിട്ടുണ്ട് ?
രണ്ടു കരകൾക്കിടയിലുള്ള ഇടുങ്ങിയ സമുദ്രഭാഗം ആണ് :
സമുദ്രത്തിൻ്റെ കരയോട് ചേർന്ന ഭാഗം ആണ് :
പസഫിക് സമുദ്രത്തിൻ്റെ ശരാശരി ആഴം എത്രയാണ് ?
പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതു പേരിലാണ് അറിയപ്പെടുന്നത് ?
അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതാണ്?