വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവി
പ്രത്യേക സാമൂഹിക സന്ദർഭങ്ങളിലൂടെ പുരുഷൻ സ്ത്രീ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും മാനസികവുമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പാദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പദം ഏത്?
മെമ്പർ സെക്രട്ടറിയെ കൂടാതെ ദേശീയ വനിതാ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്?
ദേശീയ സമ്മതിദായക ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്?
EVM ആദ്യമായി പരീക്ഷിച്ച തിരഞ്ഞെടുപ്പ് ഏതാണ്?
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ആദ്യമായി ഉപയോഗിച്ചത് എപ്പോൾ?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾക്ക് ഭരണഘടനയിൽ ഏത് അനുച്ഛേദം നൽകുന്നു?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആര്?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ ഘടന എന്താണ്?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന തീയതി ഏത്?
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എത് വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ഥാപനം ആണ്?
ജനാധിപത്യ ഭരണസംവിധാനത്തിൽ ഭരണാധികാരികൾ അധികാരത്തിലെത്തുന്നതിന്റെ അടിസ്ഥാന മാർഗം എന്താണ്?
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ പ്രായോഗികമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവ ഏതാണ്?
ഭരണഘടനേതര സ്ഥാപനങ്ങൾ എങ്ങനെ രൂപം കൊള്ളുന്നു?
താഴെപ്പറയുന്നവയിൽ ഭരണഘടനാസ്ഥാപനങ്ങളുടെ ഒരു പ്രത്യേകതയല്ലാത്തത് ഏതാണ്?
ഭരണഘടനാസ്ഥാപനങ്ങളുടെ ഘടനയിലും അധികാരങ്ങളിലും മാറ്റം വരുത്താൻ എന്ത് നിർബന്ധമാണ്?
ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരത്തിന്റെ ഉറവിടം എന്താണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
മാനുഷികവിഭവങ്ങളെയും അതിൻ്റെ ഘടനാപരമായ മാറ്റങ്ങളെയും ജനസംഖ്യാശാസ്ത്രം വിശകലനം ചെയ്യുന്നു.
ചിട്ടയായ ജനസഖ്യാപഠനമാണ് ജനസംഖ്യാശാസ്ത്രം
ജനസംഖ്യാശാസ്ത്രം ജനങ്ങളെക്കുറിച്ചുള്ള വിവരണത്തെയാണിത് സൂചിപ്പിക്കുന്നത്.
ഈ പദം ഗ്രീക്ക് പദങ്ങളായ Denimos (ജനങ്ങൾ) Grapheen (വിശദീകരിക്കുക) എന്നിവ ചേർന്നുണ്ടായതാണ്.
ഇന്ത്യൻ ഭരണഘടന ഏത് ഭരണസംവിധാനം ഉറപ്പാക്കുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ സുപ്രീംകോടതിയുടെ ഉത്ഭവാധികാരത്തിന് ഉദാഹരണം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ സുപ്രീംകോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
ഇന്ത്യയിലെ ജുഡീഷ്യൽ സംവിധാനം ഏത് തരത്തിലുള്ളതാണ്?
ഭരണഘടനയുടെ 'കാവലാൾ' എന്നറിയപ്പെടുന്ന വകുപ്പ് ഏതാണ്?
സ്ഥിരകാര്യനിർവഹണ വിഭാഗത്തെ സാധാരണയായി എന്താണ് വിളിക്കാറുള്ളത്?
താഴെ കൊടുത്തിരിക്കുന്നവയിൽ മന്ത്രിസഭയുടെ ചുമതലകൾ ഏതെല്ലാം?
ദേശീയ നയവും വിദേശനയവും രൂപീകരിക്കുക
ബില്ലുകളും ഓർഡിനൻസുകളും ഡ്രാഫ്റ്റ് ചെയ്യുക
നിയമനിർമ്മാണത്തിന് ചുക്കാൻ പിടിക്കുക
രാജ്യഭരണം നിർവഹിക്കുക
ഭരണപരവും ക്ഷേമപരവുമായ മറ്റു നടപടികളും വിദേശ ബന്ധങ്ങളും നിർവഹിക്കുക
ലോകസഭയിലെ ഭൂരിപക്ഷം നഷ്ടമായാൽ പ്രധാനമന്ത്രിക്ക് എന്തു ചെയ്യേണ്ടതുണ്ട്?
ക്യാബിനറ്റിലേക്കും മന്ത്രിസഭയിലേക്കും അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനും പ്രാഥമിക അധികാരം ആരുടേതാണ്?
ഇന്ത്യയുടെ പ്രധാനമന്ത്രി ഏത് സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെയും മുന്നണിയുടെയും നേതാവായിരിക്കണം?
രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ രാഷ്ട്രീയകാര്യ നിർവഹണ വിഭാഗവുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
രാഷ്ട്രപതി, ഉപരാഷ്ട്രപതി, സർക്കാരിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി, മന്ത്രിമാർ എന്നിവരടങ്ങുന്നതാണ് രാഷ്ട്രീയ കാര്യനിർവഹണവിഭാഗം.
പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും നൽകുന്ന ഉപദേശങ്ങൾ അനുസരിച്ചുവേണം രാഷ്ട്രപതി പ്രവർത്തിക്കേണ്ടത്.