ചേരുംപടി ചേർക്കുക ? പ്രദേശവും അനുവദിക്കപ്പെട്ട ശബ്ദപരിധിയും
| ആശുപത്രി | 55 dB |
| പാർപ്പിട മേഖല | 65 dB |
| വാണിജ്യ മേഖല | 75 dB |
| വ്യാപാര മേഖല | 40 dB |
m kg മാസുള്ള ഒരു വസ്തുവിനെ F ബലം പ്രയോഗിച്ചുകൊണ്ട് വലിച്ചുനീക്കുന്നുവെന്നിരിക്കട്ടെ . അപ്പോൾ ബലത്തിന്റെ ദിശയിൽ വസ്തുവിന് s സ്ഥാനാന്തരമുണ്ടായി. മേൽപ്പറഞ്ഞ പ്രവൃത്തിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
കോൺകേവ് ലെൻസിന്റെ പ്രതിബിംബവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടാകാത്തതിന് ഉദാഹരണം ഏതെല്ലാം ?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ഡിസ്ചാർജ്ജ് ലാമ്പുകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ?
| സ്ഥാനാന്തരം | മീറ്റർ /സെക്കൻഡ്² |
| ത്വരണം | ഓം |
| റെസിസ്റ്റിവിറ്റി | മീറ്റർ |
| റെസിസ്റ്റൻസ് | ഓം മീറ്റർ |
താഴെ പറയുന്നവയിൽ ഡിജിറ്റൽ മൾട്ടിമീറ്ററിന്റെ ഭാഗങ്ങൾ ഏതൊക്കെ ?
താഴെ കൊടുത്തവയിൽ 'g ' യുടെ മൂല്യം ശരിയായവ ഏതെല്ലാം
ചേരുംപടി ചേർക്കുക ? ചലനവും ഉദാഹരണവും
| ഭ്രമണം | ഞെട്ടറ്റ് വീഴുന്ന മാമ്പഴം |
| പരിക്രമണം | ഊഞ്ഞാലിന്റെ ചലനം |
| നേർരേഖ ചലനം | കറങ്ങുന്ന പമ്പരം |
| ദോലനം | ഫാനിന്റെ ദളങ്ങളുടെ ചലനം |
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?