2024 ജൂണിൽ ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
ഡേവിസ് കപ്പ് എന്തിനുള്ളതാണ് ?
ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഏതു രാജ്യത്ത് നിന്നുള്ള ടീമാണ് എപ്പോഴും ആദ്യം മാർച്ച് ചെയ്യുന്നത് ?
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?
ശനിയുടെ ഉപഗ്രഹമായ (മൂൺ) മിമാസിനുള്ളിൽ അടുത്തിടെ രൂപംകൊണ്ട സമുദ്രം ശാസ്ത്രജ്ഞർ കണ്ടെത്തി.
3D പ്രിന്റർ യഥാർത്ഥ കാര്യം പോലെ പ്രവർത്തിക്കുന്ന മസ്തിഷ്‌ക കോശങ്ങളെ സൃഷ്ടിക്കുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിൽ നടന്ന യു. എൻ. കാലാവസ്ഥാ വ്യതിയാന സമ്മേളനം 2023 ഡിസംബർ 3-ന് അവസാനിച്ചു.
2024 ലെ വേൾഡ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?
2024 ൽ നടന്ന വേൾഡ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ?
2024 ൽ നടന്ന വേൾഡ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
അടുത്തിടെ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകുന്നു എന്ന് പഠനത്തിൽ കണ്ടെത്തിയ കൃത്രിമ മധുരം ഏത് ?
ഏത് രാജ്യത്തിൻ്റെ ആണവായുധവാഹക ശേഷിയുള്ള അന്തർവാഹിനിയാണ് "കസാൻ" ?
2024 ലെ ലോക രക്തദാന ദിനത്തിൻ്റെ പ്രമേയം ?
2024 ലെ യൂറോ കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?
യു എൻ അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ആൻഡ് ടെക്‌നോളജി വർഷമായി ആചരിക്കാൻ തീരുമാനിച്ചത് ?
2025 ൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
2024 ജൂണിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ട "സൗലോസ് ക്ലോസ് ചിലിമ" ഏത് രാജ്യത്തിൻ്റെ വൈസ് പ്രസിഡൻറ് ആയിരുന്നു ?
2024 ലെ ലോക ബാലവേല വിരുദ്ധ ദിനത്തിൻ്റെ പ്രമേയം ?
2024 ലെ ഫോർമുല 1 കാനഡ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
വേൾഡ് അക്കാദമി ഓഫ് മെറ്റീരിയൽ ആൻഡ് മാനുഫാക്ച്ചറിങ് എൻജിനീയറിങ് നൽകുന്ന പ്രൊഫ. ഫ്രഡറിക് സ്റ്റൗബ് ഗോൾഡൻ ഔൾ പുരസ്‌കാരത്തിന് അർഹനായത് ആര് ?
മൂന്ന് വെത്യസ്ത കോർട്ടുകളിൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2024 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ ?
2024 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നേടിയത് ആര് ?
2024 ലെ നോർവേ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വനിതാ താരം ആര് ?
2024 ലെ നോർവേ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
2024 ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആദ്യമായി ഭൂമിയുടെ ചിത്രം ബഹിരാകാശത്തു നിന്ന് പകർത്തിയ യു എസ് ബഹിരാകാശ സഞ്ചാരി ആര് ?
2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?
“കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ ഒന്നിച്ച്” എന്ന മുദ്രാവാക്യം ഏതു കായികമേളയുടേതാണ് ?
2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ:
താഴെ നൽകിയിട്ടുള്ളതിൽ മിസോസ്‌ഫിയറിൻ്റെ സവിശേഷതകൾ ഏതൊക്കെ?
വൈദ്യുതി ചാർജ്ജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ള പാളിയാണിത്
സൂര്യനിൽ നിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാരിയായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയിലാണ്. അതിവിടെയാണ് സ്ഥിതിചെയ്യുന്നത്
ഭൂമിയിലെ എല്ലാ തരത്തിലുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്നത് ഈ പാളിയിലാണ്
ഭൂമിയിൽ നിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കു തന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്
ജനന നിരക്ക് കൂട്ടുന്നതിന് വേണ്ടി ഡേറ്റിങ് ആപ്പ് പുറത്തിറക്കിയ ജപ്പാൻ നഗരം ഏത് ?