ഹൃദയ സ്പന്ദനം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?
ആരോഗ്യമുള്ള ഒരാളുടെ ഹൃദയ സ്പന്ദനനിരക്ക് എത്രയാണ് 1 മിനിറ്റിൽ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹൃദയത്തെ സംബന്ധിച്ച് ശരിയായവ ഏതെല്ലാമാണ് ?
രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ,എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്
മനുഷ്യ ഹൃദയത്തിനു 3അറകളുണ്ട്
ഔരസാശയത്തിൽ ശ്വാസകോശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നു,വാരിയെല്ലുകൾ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു, മുഷ്ട്ടിയോളം വലുപ്പമുണ്ട്
ആവരണം ചെയ്ത ഇരട്ട സ്തരമുണ്ട് . ഇതാണ് പെരികാർഡിയം
സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകളാണ് _______?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാർബൺ ഡൈ ഓക്‌സൈഡ് കൂടുതൽ കലർന്ന രക്തം ഹൃദയത്തിലേക്ക് കൊണ്ട് വരുന്നത് ഏത് കുഴലുകളാണ് ?
ഹൃദയത്തിൽ നിന്നും ഓക്സിജൻ കൂടുതലടങ്ങിയ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന കുഴലുകളെ പറയുന്നതെന്ത് ?
ഹീമോഗ്ലോബീൻ അടങ്ങിയിരിക്കുന്ന, ഓക്സിജൻ,കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയുടെ വിനിമയം നടത്തുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?
രക്തം കട്ട പിടിക്കുന്നത്തിനു സഹായിക്കുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?
നിശ്ചിത ആകൃതിയില്ലാത്ത ,രോഗാണുക്കളെ നശിപ്പിക്കുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?
__________ആണ് രക്തത്തിന്റെ ദ്രാവക ഭാഗം,
ഗ്ലുക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നതും ?
താഴെ തന്നിരിക്കുന്നവയിൽ ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങൾ ഏതെല്ലാം?
ഇരുമ്പും
അന്നജം
പ്രോട്ടീൻ
യൂറിയ
________ എന്ന വർണ്ണ വസ്തുവാണ് രക്തത്തിന്റെ ചുവപ്പു നിറത്തിനു കാരണം
ശ്വാസ കോശത്തിൽ നിന്ന് ശ്വാസ കോശങ്ങളിലേക്കു ഓക്സിജൻ എത്തിക്കുകയും കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ശ്വാസകോശത്തിലേക്കു കൊണ്ട് വരികയും ചെയ്യുന്നതിൽ രക്തത്തിലെ ________പ്രധാന പങ്കു വഹിക്കുന്നു
താഴെ തന്നിരിക്കുന്നവയിൽ രക്തപര്യയന വ്യവസ്ഥയുടെ ഒരു പ്രധാന ധർമ്മംഎന്ത്?
രക്തം,രക്തക്കുഴലുകൾ,ഹൃദയം എന്നിവ ചേർന്ന സംവിധാനമാണ് ______?
ചന്ദ്രന്റെ വൃദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്
സൂര്യഗ്രഹണം നേരിട്ട് നോക്കിയാൽ എന്ത് സംഭവിക്കും
സൂര്യഗ്രഹണം കാണാൻ സാധിക്കുന്ന ഏറ്റവും സുരക്ഷിത മാർഗം?
നക്ന നേത്രംകൊണ്ട് കാണാൻ പറ്റുന്ന ഗ്രഹണം ഏത്?
താഴെ തന്നിരിക്കുന്നവയിൽ സൂര്യഗ്രഹങ്ങൽ പെടാത്തത് ഏത്?
ചന്ദ്രഗ്രഹണം ചന്ദ്രന്റെ ഏത് ഘട്ടത്തിൽ ആണ് കാണാൻ കഴിയുന്നത്?
പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഏത് ഭാഗമാണ് കാണാൻ കഴിയുന്നത്?
രാത്രിയിൽ ഏതുതരം ഗ്രഹണമാണ് ഉണ്ടാകുന്നത്
സൂര്യഗ്രഹണം എപ്പോഴാണ് ഉണ്ടാവുന്നത്?
അകലേക്ക് പോകുന്തോറും ഭൂമിയുടെ നിഴലിന് എന്ത് സംഭവിക്കുന്നു?
ഭൂമിക്ക് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ്?
ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കടന്നുപോകുന്ന പ്രതിഭാസം എന്താണ്?
താഴെ പറയുന്നവയിൽ സൗരയൂഥത്തിൽ പെടാത്ത ഗ്രഹാം ഏത്
താഴെ തന്നിരിക്കുന്നതിൽ കടൽകാറ്റുണ്ടാവുമ്പോൾ കാറ്റിന്റെ ദിശയെ കുറിച് പറയുന്നതിൽ ഏറ്റവും യോജിച്ചത് ഏത്
സാധാരണയായി വൈകുന്നേരങ്ങളിൽ രൂപപ്പെടുന്നതും തണുത്തതുമായ കാറ്റ് ഏതാണ്?
എന്താണ് കടൽകാറ്റുണ്ടാവാനുള്ള പ്രധാന കാരണം?
സാധാരണ കടൽ കാറ്റ് ഉണ്ടാവുന്നത് എപ്പോൾ?
താഴെ പറയുന്നവയിൽ കരക്കാറ്റിനെകുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്
കടൽകാറ്റ് ഉണ്ടാവാൻ കാരണം എന്ത്?
ഒരു മുറിയിലെ താപം അളക്കാൻ ഉപയോഗിക്കുന്ന ഏതുതരം തെർമോമീറ്ററുകളാണ്?
താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
സെൽഷ്യസ് സ്കെയിലിനെ അറിയപ്പെടുന്ന മറ്റൊരു പേര് ?
ജ്യൂൾ താഴെ തന്നിരിക്കുന്നവയിൽ കുചാലകം ഏത് ?
ജലം കട്ടയാവാനുള്ള താപനില
ഒരു ആരോഗ്യമുള്ള ശരീരത്തിന്റെ താപം എത്രയാണ്
ചൂടുകൂടുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസിക്കുന്നത്?
ചൂടുകൂടുമ്പോൾ ഏറ്റവും കൂടുതൽ വികാസിക്കുന്നത്
ചൂടാകുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം
ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം
കത്തുന്ന ബൾബിന്റെ താഴെ നിൽക്കുന്ന ആൾക്ക് ചൂട് അനുഭവപ്പെടുന്നത് എന്ത് മൂലമാണ്
സൂര്യനിൽ നിന്നും താപം ഭൂമിയിൽ എത്തുന്ന രീതി
കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപപ്രേഷണം നടക്കുന്ന രീതി?
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി?