രേഖാംശരേഖകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
പ്രധാന അക്ഷാംശങ്ങളെയും അവയുടെ കോണളവുകളെയും യോജിപ്പിക്കുക.
| ഭൂമധ്യരേഖ | 23 1/2° തെക്ക് |
| ഉത്തരായണരേഖ | 0° |
| ദക്ഷിണായന രേഖ | 23 1/2° വടക്ക് |
| ആർട്ടിക് വൃത്തം | 66 1/2° വടക്ക് |
പ്രധാന അക്ഷാംശ രേഖകളെക്കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
താഴെ പറയുന്നതിൽ അക്ഷാംശ രേഖകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
അക്ഷാംശ രേഖകളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
താഴെ പറയുന്നവയിൽ ഗ്ലോബിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിയമനിർമ്മാണ വിഭാഗവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
പ്രാചീന ഭാരതത്തിലെ പ്രധാന ദർശനങ്ങളും അവയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളും ആശയങ്ങളും യോജിപ്പിക്കുക.
| വർധമാന മഹാവീരൻ | ചാർവാക ദർശനം |
| അഹിംസ | ജൈനമതം |
| ഗൗതമ ബുദ്ധൻ | ബുദ്ധമതം |
| ലോകായത | ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത് |
മഗധയുടെ വളർച്ചയെ സ്വാധീനിച്ച ഘടകങ്ങൾ ഏവ?
റോമാ സാമ്രാജ്യത്തിന്റെ ഭരണപരിഷ്കാരങ്ങളെയും സാംസ്കാരിക സംഭാവനകളെയും കുറിച്ച് യോജിപ്പിക്കുക
| റിപ്പബ്ലിക് | റോമൻ റിപ്പബ്ലിക്കിൽ ഏകാധിപത്യം കൊണ്ടുവന്ന കോൺസൽ |
| ജൂലിയസ് സീസർ | ജലവിതരണത്തിനായി നിർമ്മിക്കപ്പെട്ട കമാനാകൃതിയിലുള്ള കനാലുകൾ |
| അഗസ്റ്റസ് | ബി.സി.ഇ ആറാം നൂറ്റാണ്ടിലെ രാജഭരണത്തിനു ശേഷം നിലവിൽ വന്ന ഭരണസംവിധാനം |
| അക്വിഡക്റ്റുകൾ | റോമൻ റിപ്പബ്ലിക്കിനെ റോമാസാമ്രാജ്യമായി മാറ്റിയ ആദ്യ ചക്രവർത്തി |
പേർഷ്യൻ ഭരണസംവിധാനത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
പേർഷ്യൻ സാമ്രാജ്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
ഇലിയഡ് ഇതിഹാസകാവ്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിൻ്റെയും പഠനകേന്ദ്രങ്ങളെയും കൃതികളെയും കുറിച്ച് ശരിയായ പ്രസ്താവന ഏത്?
സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
ഹരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചക്ക് കാരണമായ ഘടകങ്ങളേതെല്ലാം
വിവിധ സംസ്കാരങ്ങളുടെ എഴുത്തുവിദ്യയുമായി ബന്ധപ്പെട്ട് ശരിയായവ യോജിപ്പിക്കുക
| മെസൊപ്പൊട്ടേമിയൻ | ചിത്രലിപി |
| ഈജിപ്ഷ്യൻ | അക്ഷരങ്ങൾക്ക് പകരം ചിഹ്നങ്ങൾ ഉപയോഗിച്ചു |
| ചൈനീസ് | ക്യുണിഫോം ലിപി |
| ഹരപ്പൻ | ഹൈറോഗ്ലിഫിക്സ് ലിപി |
താഴെ പറയുന്ന പ്രധാന സംസ്കാരങ്ങളുമായി ബന്ധപ്പെട്ട നദീതടങ്ങൾ യോജിപ്പിക്കുക
| മെസൊപ്പൊട്ടേമിയൻ | ഹൊയാങ് ഹോ |
| ഹരപ്പൻ | യൂഫ്രട്ടീസ്, ടൈഗ്രീസ് |
| ഈജിപ്ഷ്യൻ | നൈൽ |
| ചൈനീസ് | സിന്ധു |
സ്ഥിരവാസം മനുഷ്യരിലുണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാം
താഴെ പറയുന്നവയിൽ പ്രാചീന ശിലായുഗവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവനകൾ തെരഞ്ഞെടുക്കുക
താഴെ പറയുന്നവയിൽ ചാൾസ് ഡാർവിനെ കുറിച്ച് ശരിയായവ തെരഞ്ഞെടുക്കുക