ഭരണസഖ്യത്തിലെ തകർച്ചയെ തുടർന്ന് 2023-ൽ രാജിവെച്ച നെതർലാൻഡ് പ്രധാനമന്ത്രി ?
2023 അവസാന വിക്ഷേപണം നടത്തിയ "ഏരിയൻ 5" റോക്കറ്റ് ഏത് ബഹിരാകാശ ഏജൻസിയുടെ ആണ് ?
ടെന്നീസ് ഗ്രാൻഡ്സ്ലാം കരിയറിൽ 350 ആം വിജയം നേടിയ മൂന്നാമത്തെ താരം ?
U N ഗ്ലോബൽ ക്രൈസിസ് റെസ്പോൺസ് ഗ്രൂപ്പിൻറെ (GCRG) ചാമ്പ്യൻസ് ഗ്രൂപ്പിൽ അംഗമായ രാജ്യം ?
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ് ?
"ജിയോയീഡ് അനോമലി" എന്നറിയപ്പെടുന്ന ഗുരുത്വാകർഷണ ഗർത്തം കാണപ്പെടുന്ന സമുദ്രം ?
2024 ലെ ഏറ്റവും ചൂടേറിയ ദിനമായി കണക്കാക്കിയത് എന്ന് ?
ലോക ജന്തുജന്യ രോഗദിനം ?
ഉത്തരായനരേഖ (232°N) കടന്നു പോകാത്ത രാജ്യമേത് ?
ട്രോപ്പോസ്ഫിയറിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ?
2023 ൽ നാറ്റോയിൽ അംഗത്വം നേടിയ രാജ്യമേത് ?
'പാൻജിയ' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചയാൾ.
2022-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ് ?
Shanghai Co-operation Organisation (SCO) 2023 ൽ അംഗമായ രാജ്യം?
2023 ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യം ?
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാൻറ് സ്ഥാപിച്ചത് എവിടെയാണ്?
ട്വിറ്ററിന് ബദലായി "META" കമ്പനി പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ ഏത്?
റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുക്രൈൻ സാഹിത്യകാരി ആര്?
U N Food & Agriculture Organisation ൻറെ ഡയറക്ടർ ജനറലായി നിയമിതനായതാര് ?
വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കം കുറിച്ച കമ്പനി ?
ഇരുണ്ട ദ്രവ്യത്തെയും, ഡാർക്ക് എനെർജിയേയും കുറിച്ച് പഠിക്കാൻ വേണ്ടി യൂറോപ്പ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകം ഏത് ?
യു എസിലെ ടെക്സസിലെ സ്റ്റാഫോർഡ് നഗരത്തിന്റെ മേയറായി സ്ഥാനമേറ്റ മലയാളി ആര് ?
ആഗോളതലത്തിൽ വിപണിമൂല്യത്തിൽ നാലാമത് എത്തിയ ബാങ്ക് ഏത്?
ലോക ഛിന്ന ഗ്രഹ ദിനമായി ആചരിക്കുന്നത് എന്ന്?
2023 ജൂണിൽ അച്ചടി നിർത്തിയ "വീനസ് സെയ്തങ്" ഏത് രാജ്യത്തെ പത്രമാണ്?
സ്വാമി വിവേകാനന്ദൻറെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ പ്രതിമ സ്ഥാപിക്കുന്നത് ഇംഗ്ലണ്ടിൽ എവിടെയാണ്?
ഓസ്കാർ അക്കാദമി അംഗത്വത്തിനായി ക്ഷണം ലഭിച്ച മലയാളി ആര്?
2023ലെ "അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരം" ലഭിച്ച മലയാളി മാധ്യമപ്രവർത്തക ആര്?
യു എൻ ബഹിരാകാശകാര്യ ഓഫീസിന്റെ പുതിയ മേധാവിയായി നിയമിതയായത് ആര്?
ക്രിക്കറ്റിലെ നിയമനിർമ്മാതാക്കളായ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബിൽ (MCC) അംഗമായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?
2023 ICC ഏകദിന ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചത് അന്തരീക്ഷത്തിന്റെ ഏതു ലെയറിൽ നിന്നാണ്?
"വിറ്റ്നസ് ടു ഗ്രേസ്" എന്ന ആത്മകഥ എഴുതിയത് ആര്?
ഏതു രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് ''കിരിയാക്കോസ് മിട്സോടകിസ്'' രണ്ടാമതും അധികാരത്തിൽ വന്നത്?
2024 മാർച്ചിലെ എ ടി പി ടെന്നീസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ താരം?
ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് വേണ്ടി ഉള്ള സ്മാരകമായ "ഹീലിയോ പോളിസ് കോമൺവെൽത്ത് യുദ്ധ സ്മാരകം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
റഷ്യയിലെ സ്വകാര്യ അർദ്ധ സൈനിക സംഘടന ഏത്?
ടൈറ്റൻ പേടകം കണ്ടെത്താൻ വേണ്ടി ഉപയോഗിച്ച ആഴക്കടൽ റോബോട്ടിന്റെ പേര്?
2023 ജൂണിൽ അറ്റ്ലാൻറിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ടു അപകടത്തിൽപ്പെട്ട പേടകം ഏത്?
യുണൈറ്റഡ് നേഷൻസ് അവസാനമായി വാർഷിക കരിമ്പട്ടികയിൽ പെടുത്തിയ സൈന്യം ഏത് രാജ്യത്തിൻറെ ആണ്?
ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി ആര്?
2023 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം എന്ത്?
2023 ലോക അഭയാർത്ഥി ദിനത്തിന്റെ തീം എന്താണ്?
ബ്രിട്ടീഷ് രാജാവിൻറെ ഉയർന്ന ബഹുമതിയായ "കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപറർ" പുരസ്കാരം ലഭിച്ച മലയാളി ആര്?
45 മത്തെ "യൂറോപ്പ്യൻ എസ്സെ പ്രൈസ്" സമ്മാനം ലഭിച്ചത് ആർക്കാണ്?
ഇൻറർനാഷണൽ പവർ ലിഫ്റ്റിംഗ് ഫെഡറേഷന്റെ "ഹാൾ ഓഫ് ഫെയിം" അവാർഡ് നേടിയ വ്യക്തി?
ഭൂപടങ്ങളിലെ ആവശ്യ ഘടകങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം ?
തലക്കെട്ട്
തോത്
ദിക്ക്
അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക
താഴെ പറയുന്ന പ്രസ്താവനകളിൽ ശെരിയെത് ?
ഇന്നുവരെ കണ്ടെത്തിയതിൽ വച്ചേറ്റവും പഴക്കമേറിയ ഭൂപടം -മെസോ പൊട്ടേമിയയിൽ കളിമണ്ണിൽ നിർമ്മിച്ചു ചുട്ടെടുത്ത ഫലകങ്ങൾ
അനാക്സിമാൻഡറുടെ കാലഘട്ടത്തിലെ ഭൂപടങ്ങൾ തയ്യാറാക്കിയിരുന്നത് തുകലിലും വെങ്കല ഫലകങ്ങളിലുമായിരുന്നു.
ആദ്യത്തെ ഭൂപടം വരച്ചതായി കരുതപ്പെടുന്ന ഗ്രീക്ക് തത്വചിന്തകൻ -അനാക്സിമാൻഡർ
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിന്റെ വേദി ഏത്?
വാൽനേവ എന്ന മരുന്ന് നിർമ്മാണ കമ്പനി വികസിപ്പിച്ച ചിക്കുൻ ഗുനിയ രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് ഏത്?