താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് A വിഭാഗത്തിന് യോജിച്ചവ B വിഭാഗത്തിൽ നിന്നും കണ്ടെത്തി ചുവടെ നല്കിയിരിക്കുന്ന കോഡുകളിൽ നിന്നും ഉത്തരം കണ്ടെത്തുക
| വൈകുണ്ഡ സ്വാമികൾ | ആത്മവിദ്യാസംഘം |
| അയ്യൻകാളി | യോഗക്ഷേമസഭ |
| വാഗ്ഭടാനന്ദൻ | സമത്വസമാജം |
| വി.ടി. ഭട്ടതിരിപ്പാട് | സാധുജനപരിപാലനയോഗം |
താഴെ തന്നിരിക്കുന്നവ ചേരുംപടി ചേർക്കുക :
| ജി.എസ്.ടി. ബിൽ നിലവിൽ വന്നു | 1951 ഏപ്രിൽ 1 |
| ആസൂത്രണ കമ്മീഷൻ രൂപീകരിച്ചു | 2017 ജൂലൈ 1 |
| ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം | 1950 മാർച്ച് 15 |
| ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ചു | 2005 ആഗസ്റ്റ് 23 |
നീതി ആയോഗ് (NITI Aayog) നെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
കേരളവനിതാകമ്മീഷനുമായിബന്ധപ്പെട്ടശെരിയായപ്രസ്താവന/പ്രസ്താവനകൾഏവ?
താഴെ തന്നിരിക്കുന്നവ ചേരുംപടി ചേർക്കുക :
| യൂണിവേഴ്സൽ ഫൈബർ | പഴം |
| സെയ്ന് | നെല്ല് |
| റാബി | പരുത്തി |
| ഒറൈസ സറ്റൈവ | ഗോതമ്പ് |
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?