താഴെ പറയുന്നവയിൽ ഫ്യൂഡലിസത്തിൻ്റെ തകർച്ചയ്ക് വഴിതെളിച്ച കാരണം അല്ലാത്തത് ഏത്?
മസൂലി പട്ടണം ഇപ്പോൾ ഏതു സംസ്ഥാനത്താണ് ?
ബാലവേല നിരോധനം നിഷ്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏത് ?
ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം.
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ?
മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ?
ഡൽഹിയിലും ബംഗാളിലും കൃഷി ചെയ്തിരുന്ന വിവിധ ഇനം നെല്ലുകളെപ്പറ്റി പരാമർശിച്ചിരുള്ള സഞ്ചാരി ആരാണ് ?
' ഐൻ - ഇ - അക്ബറി ' രചിച്ചത് ആരാണ് ?
ചോള ഭരണകാലത്ത് ബ്രാഹ്മണർക്ക് ദാനം ലഭിച്ച ഭൂമി ഏതാണ് ?
ചോള ഭരണകാലത്ത് ക്ഷേത്രങ്ങൾക്ക് ലഭിച്ച ഭൂമി ഏതാണ് ?
ചോള ഭരണകാലത്ത് കർഷകരുടെ കൈയിലുണ്ടായിരുന്ന ഭൂമി ഏതാണ് ?
ചർക്കയെക്കുറിച്ച ആദ്യ പരാമർശമുള്ള കൃതി ഏതാണ് ?
ഫത്തുഹുസ്സലാത്തീൻ രചിച്ച വർഷം ഏതാണ് ?
' ഫത്തുഹുസ്സലാത്തീൻ ' രചിച്ചത് ആരാണ് ?
' മിഫ്ത്തഹുൽ ഫസല ' ഏത് നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമാണ് ?
കടലാസിന്റെ ഉപയോഗം ഇന്ത്യയിൽ ആരംഭിച്ചത് ഏത് നൂറ്റാണ്ടുമുതലായിരുന്നു ?
മധ്യകാല ഇന്ത്യയിൽ ചെമ്പ് ഖനനം ചെയ്തിരുന്ന പ്രദേശം താഴെ പറയുന്നതിൽ ഏതാണ് ?
സതി അനുഷ്ടാനം നേരിൽ കണ്ടതായി പറഞ്ഞിട്ടുള്ള വിദേശ സഞ്ചാരി ആരാണ് ?
മുഗൾ കാലഘട്ടത്തിൽ സ്വന്തമായി കൃഷിയിടം ഉണ്ടായിരുന്ന കർഷകർ അറിയപ്പെട്ടിരുന്ന പേരെന്താണ് ?
വാസ്കോഡഗാമ കോഴിക്കോട് എത്തിയ വർഷം ഏതാണ് ?
' സമൂഹത്തിൽ സഹിഷ്ണുതാപരമായ നിലനിൽപ്പ് ഇല്ലാതാക്കുന്ന തരത്തിലുള്ള വ്യക്തികളുടെ സ്വഭാവ വ്യതിചലനത്തെയാണ് സാമൂഹിക പ്രശ്‌നമായി കണക്കാക്കുന്നത് ' ഇത് ആരുടെ വാക്കുകളാണ് ?
കോൺസ്റ്റാൻഡിനോപ്പിളിന്റെ ഇപ്പോഴത്തെ പേര് :
അവസാനത്തെ മുഗൾ ചക്രവർത്തിയുടെ പേര് :
-
ചൈൽഡ് ലൈൻ ഇന്ത്യയിൽ വ്യാപകമായ വർഷം ഏത് ?
ആണ്ടാൾ, കാരയ്‌ക്കൽ അമ്മയാർ എന്നിവ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിൽ ആദ്യമായി ചൈൽഡ് ലൈൻ ആരംഭിച്ചത് എവിടെയാണ് ?
രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?
ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്ന കൃതിസമാഹാരം അറിയപ്പെടുന്ന പേരെന്ത് ?
വീരശൈവ പ്രസ്ഥാനം എവിടെയാണ് ഉയർന്ന് വന്നത് ?
വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതാര് ?
പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?
ബസവണ്ണ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഭക്തിപ്രസ്ഥാനത്തിന് ഉത്തരേന്ത്യയിൽ നേതൃത്വം കൊടുത്തിരുന്നതാര് ?
തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?
ക്യാമ്പ് ഭാഷ എന്നറിയപ്പെടുന്ന ഭാഷയേത് ?
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര് ?
മധ്യ യൂറോപ്പിലെ ഫയൂഡലിസം തകരാൻ തുടങ്ങിയ കാലഘട്ടം ഏത് ?
ഭൂകമ്പമാപിനി കണ്ടെത്തിയതാര് ?
തിരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറടക്കം എത്ര അംഗങ്ങളുണ്ട് ?
കേരളത്തിന്റെ മധ്യകാലഘട്ടം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ?
തരിസാപ്പള്ളി ശാസനം നടന്ന വർഷം ഏത് ?
കുട്ടികളനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും കണ്ടെത്തി അവരെ സഹായിക്കാനും സംരക്ഷിക്കാനായി 'ചൈൽഡ് ലൈൻ' ആരംഭിച്ച വർഷം ?
തരിസാപ്പള്ളി ലിഖിതം ആരുടെ കാലത്താണ് നൽകപ്പെട്ടത് ?
പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തന്റെ ഭരണതലസ്ഥാനം ഏതായിരുന്നു ?
മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?
ചൈൽഡ് ലൈൻ' ടോൾഫ്രീ നമ്പർ ഏത് ?
പെരുമാക്കന്മാരെ ഭരണത്തിൽ സഹായിച്ചിരുന്ന ബ്രാഹ്മണ സമിതി അറിയപ്പെട്ടിരുന്ന പേരെന്ത് ?