ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏവ എന്ന് തെരഞ്ഞെടുക്കുക.
(i) തുറന്ന ജയിലുകളിൽ വേതനം അന്തേവാസികളായുള്ള തടവുകാർക്ക് കൂടുതലാണ്.
(ii) തടവുകാർ അർജിക്കുന്ന വേതനം മുഴുവനായും കുടുംബത്തിന് അയച്ച് കൊടുക്കാൻ കഴിയും.
(iii) അന്തേവാസികളായുള്ള തടവുകാർക്ക് സാധാരണ അവധിയ്ക്ക് പുറമേ തുറന്ന ജയിലുകളിൽ 15 ദിവസം കുടുംബ അവധിയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.
കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(1) ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് നിതിൻ ജാമദാർ ആണ്
(ii) ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളമാണ്
(iii) തിരുവനന്തപുരത്ത് ഒരു ഹൈക്കോടതി ബഞ്ച് പ്രവർത്തിക്കുന്നു.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :