ആന്തരകർണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
വിവിധ ജീവികളിലെ ഗ്രാഹികൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക
| ജേക്കബ്സൺസ് ഓർഗൻ | പാമ്പ് |
| ഒമാറ്റിഡിയ | പ്ലനെറിയ |
| ഐ സ്പോട്ട് | സ്രാവ് |
| പാർശ്വവര | ഈച്ച |
അന്ധരെ സഹായിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഇവയിൽ ഏതെല്ലാമാണ്?
കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ രോഗ ലക്ഷണങ്ങൾ ?
നേത്രരോഗങ്ങളും അവയുടെ അനുബന്ധ വസ്തുതകളും നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിലാക്കുക
| സിറോഫ്താൽമിയ | കണ്ണിലെ ലെൻസ് അതാര്യമാകുന്നു |
| വർണാന്ധത | വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം |
| തിമിരം | കോൺകോശങ്ങളുടെ തകരാർ |
| ചെങ്കണ് | കൺജങ്റ്റൈവയെ ബാധിക്കുന്ന അണുബാധ |
വർണാന്ധതയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
ദീർഘദൃഷ്ടിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്?
ഹ്രസ്വദൃഷ്ടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
റോഡുകോശങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
കോൺകോശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
ശരിയായ പ്രസ്താവനകൾ ഏതെല്ലാം?