ചുവടെ കൊടുത്തിരിക്കുന്നവയിൽ വടക്കേ അമേരിക്കയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക
ചുവടെ നല്കിയവയിൽ അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഗ്രാൻഡ് കാന്യോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
ചുവടെ തന്നിരിക്കുന്നവയിൽ കമാണ്ടർ അഭിലാഷ് ടോമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
ആസ്ട്രേലിയയുടെ ഭൂപ്രകൃതി സവിശേഷതകളുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്നവ യോജിപ്പിക്കുക.
| മരുഭൂമി | ഗ്രേറ്റ് ബാരിയർ റീഫ് |
| പവിഴപ്പുറ്റുകളാൽ നിർമ്മിതമായ ഭൂപ്രദേശം | മുറെ-ഡാർലിംങ് |
| ഫലഭൂയിഷ്ഠമായ നദീതടം | ഗ്രേറ്റ് ഡിവൈഡിങ് റേഞ്ച് |
| പർവതനിര | ഗ്രേറ്റ് വിക്ടോറിയ |
ചുവടെ കൊടുത്തിരിക്കുന്നവയിൽ 'മിലെ സുർ മേരാ' എന്ന ഗാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചുവടെ നല്കിയവയിൽ സാമൂഹീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
താഴെ നല്കിയിരിക്കുന്നവയിൽ നിന്നും തെയ്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?
ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും സംസ്കാരത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും സാംസ്കാരിക മാറ്റങ്ങളിലെ ആന്തരിക ഘടകങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക
ഭൂപ്രക്ഷേപങ്ങളുടെ രൂപത്തെ അടിസ്ഥാനമാക്കി അവയുടെ വകഭേദങ്ങളെ തമ്മിൽ യോജിപ്പിക്കുക.
| സിലിൻഡ്രിക്കൽ പ്രക്ഷേപം | സുതാര്യമായ ഗ്ലോബും പ്രകാശസ്രോതസ്സും |
| ശീർഷതല പ്രക്ഷേപം | കോൺ ആകൃതിയിലുള്ള പ്രതലം |
| കോണിക്കൽ പ്രക്ഷേപം | സിലിണ്ടർ ആകൃതിയിലുള്ള പ്രതലം |
| പരമ്പരാഗത രീതി | മുകൾഭാഗത്ത് പരന്ന പ്രതലം |
താഴെ പറയുന്ന പ്രസ്താവനകളിൽ സിലിണ്ട്രിക്കൽ പ്രക്ഷേപത്തെക്കുറിച്ച് ശരിയായത് ഏത്?
ഭൂപ്രക്ഷേപങ്ങളുടെ പ്രധാന വർഗ്ഗീകരണം എന്തിന്റെ അടിസ്ഥാനത്തിലാണ്?
ഭൂപ്രക്ഷേപങ്ങളുടെ പരമ്പരാഗത രീതി വിശദീകരിക്കുന്ന ശരിയായ പ്രസ്താവന ഏത്?
താഴെ പറയുന്നതിൽ ഇന്ത്യയുടെ അക്ഷാംശ-രേഖാംശ സ്ഥാനത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ്?
പ്രധാന രേഖാംശ രേഖകളും അവയുടെ പ്രാധാന്യവും കണ്ടെത്തുക
| 0° രേഖാംശരേഖ | അന്താരാഷ്ട്ര ദിനാങ്കരേഖ (International Date Line) |
| 180° രേഖാംശരേഖ | പ്രൈം മെറിഡിയൻ (Prime Meridian) |
| രേഖാംശരേഖകൾ | ഭൂമിയിൽ സമയം നിർണയിക്കാൻ ഉപയോഗിക്കുന്നു |
| ഗ്രീനിച്ച് രേഖ | ലണ്ടന് സമീപമുള്ള ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി കടന്നുപോകുന്നു |
180° രേഖാംശരേഖയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?