ജെ.സി. ഡാനിയേൽ പുരസ്‌കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്
2024 ൽ അന്തരിച്ച പ്രശസ്‌ത മലയാളം ഗായകനും സംഗീതസംവിധായകനുമായ വ്യക്തി ആര് ?
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി രൂപ കളക്ഷൻ നേടിയ ചിത്രം ഏത് ?
സ്റ്റേജ് ആര്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്) നൽകുന്ന പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 50 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രം ഏത് ?
2024 മാർച്ചിൽ അന്തരിച്ച കലാമണ്ഡലം കേശവ ദേവ് ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
ബെന്യാമിൻറെ "ആടുജീവിതം" എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ ആര് ?
ആയുർവേദത്തിൻറെ അപൂർവ്വ സിദ്ധികളും ചികിത്സാരീതികളുടെയും പ്രചാരണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ "ആയുർവേദ : ദി ഡബിൾ ഹെലിക്‌സ് ഓഫ് ലൈഫ്" എന്ന ഇംഗ്ലീഷ് ഡോക്യുമെൻറ്ററിയുടെ സംവിധായകൻ ആര് ?
2024 ലെ അദ്ധ്യയന വർഷം മുതൽ എല്ലാ കലാവിഷയങ്ങളിലും ലിംഗഭേദമില്ലാതെ പ്രവേശനം അനുവദിച്ച സ്ഥാപനം ഏത് ?
മലയാള സിനിമാ ചരിത്രത്തിൽ ആഗോള തലത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി രൂപ കളക്ഷൻ നേടിയ ആദ്യ ചലച്ചിത്രം ഏത് ?
ബ്രഹ്മപുരം മാലിന്യ പ്ലാൻറ്റിലെ തീപിടുത്തത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ പശ്ചാത്തലമാക്കി നിർമ്മിച്ച സിനിമ ഏത് ?
മലയാള നാടക രംഗത്തെ സമഗ്ര സംഭവനയ്ക്ക് നൽകുന്ന എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരം 2021 ൽ ലഭിച്ചത് ആർക്കാണ് ?
മലയാള നാടക രംഗത്തെ സമഗ്ര സംഭവനയ്ക്ക് നൽകുന്ന എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്കാണ് ?
പോക്സോ നിയമത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി കേരള സർക്കാർ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്‌ത ഹ്രസ്വ ചിത്രം ഏത് ?
മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ചലച്ചിത്രം ഏത് ?
കേരള സർക്കാർ നൽകുന്ന 2024 ലെ "പി കെ കാളൻ പുരസ്‌കാരം" ലഭിച്ചത് ആർക്ക് ?
ബംഗ്ലാദേശിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഏത് ?
65-ാമത് കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ഏത് ?
1608 ൽ എഴുതപ്പെട്ട ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവൽ ആയ "സോംനിയം" മോഹിനിയാട്ട രൂപത്തിലേക്ക് ചിട്ടപ്പെടുത്തിയപ്പോൾ നൽകിയ പേര് എന്ത് ?
മോഹിനിയാട്ട രൂപത്തിൽ അരങ്ങിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവൽ എന്നറിയപ്പെടുന്ന നോവൽ ഏത് ?
കേരള മീഡിയ അക്കാദമി നൽകുന്ന 2024 ലെ വേൾഡ് പ്രസ് ഫോട്ടൊഗ്രഫി പ്രൈസ് ലഭിച്ചത് ആർക്കാണ് ?
അമ്മന്നൂർ മാധവചാക്യാർ ഏത് കലാരൂപമായി ബന്ധപ്പെട്ട വ്യക്തിയാണ്?
2024 ഫെബ്രുവരിയിൽ അന്തരിച്ച "വാഴേങ്കട വിജയൻ" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്നവയിൽ ആരുടെ കാലത്താണ് കേരളത്തിൽ ചവിട്ടുനാടകം ആരംഭിച്ചത് ?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 5-ാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ വേദിയായ ജില്ല ഏത് ?
'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശിയ അവാർഡ് നേടിയ നടൻ
2024 ഫെബ്രുവരിയിൽ അന്തരിച്ച "എ രാമചന്ദ്രൻ" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
2022 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണ്ണയിക്കുന്നതിനുള്ള കഥാവിഭാഗം ജൂറിയുടെ ചെയർമാൻ ആര് ?
2024 ഫെബ്രുവരിയിൽ അന്തരിച്ച ഭവാനി ചെല്ലപ്പൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരള സാംസ്കാരിക വകുപ്പ് 14-ാമത് അന്താരാഷ്ട്ര നാടകോത്സവം "ഇറ്റ്ഫോക്ക് - 2024" ന് വേദിയാകുന്നത് എവിടെ ?
കേരളത്തിന്റെ തനതായ നൃത്ത കലാരൂപം ഏത്?
കേരള കലാമണ്ഡലത്തിലെ പി ജി വിദ്യാർത്ഥികൾ ചേർന്ന് ആരംഭിച്ച മ്യൂസിക് ബാൻഡിൻറെ പേര് എന്ത് ?
നാടൻകലാ ഗവേഷണ കേന്ദ്രം നൽകുന്ന 2024 ലെ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
അന്തരിച്ച എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ഏത് ?
2024 ജനുവരിയിൽ അന്തരിച്ച ആയാംകുടി കുട്ടപ്പമാരാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?
2022 ലെ കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച "വേണുജി" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള ആദ്യത്തെ ഓ ടി ടി സിനിമ പ്ലാറ്റ്‌ഫോം ഏത് ?
ബംഗ്ലാദേശിലെ ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം ഏത് ?
140 ഭാഷകളിൽ ഗാനം ആലപിച്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയ മലയാളി ആര് ?
2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത നാടകകൃത്തും ഛായാമുഖി എന്ന നാടകത്തിൻറെ രചയിതാവുമായ വ്യക്തി ആര് ?
മലയാള ചെറുകഥകളും അവയുടെ ചലച്ചിത്രാവിഷ്കാരവും ആണ് ചുവടെ ചേർത്തി രിക്കുന്നത്. ശരിയായവ കണ്ടെത്തുക. 1.പള്ളിവാളും കാൽച്ചിലമ്പും - നിർമ്മാല്യം,
2.ഭാസ്ക്കരപട്ടേലരും എൻ്റെ ജീവിതവും - വിധേയൻ, 3.നീലവെളിച്ചം - ഭാർഗ്ഗവീ നിലയം ,4.വിവാഹം - പരിണയം
2023 ഡിസംബറിൽ അന്തരിച്ച "തിച്ചൂർ മോഹനൻ" ഏത് വാദ്യോപകരണവാദനത്തിൽ ആണ് പ്രശസ്തൻ ?
2023 ഡിസംബറിൽ കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?
2023 കേരള അന്താരാഷ്ട ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടിയ ചിത്രം ഏത് ?
2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടിയ ചിത്രം ഏത് ?
28 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മുഖ്യാതിഥി
പ്രശസ്ത മലയാളം സാഹിത്യകാരൻ ടി. പദ്മനാഭൻറെ ജീവിതവും സാഹിത്യവും പ്രമേയമാക്കി നിർമ്മിച്ച സിനിമ ഏത് ?
ആർട്ട് റിവ്യൂ മാഗസിൻറെ "ആർട്ട് റിവ്യൂ പവർ 100" പട്ടികയിൽ ഉൾപ്പെട്ട മലയാളി ആര് ?
2023 നവംബറിൽ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം ലഭിച്ച പുതിയ കലാരൂപം ഏത് ?
2023 നവംബറിൽ അന്തരിച്ച പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?