താഴെ പറയുന്നവയിൽ അഡ്ഹിഷൻ ബലത്തിന് ഉദാഹരണമായത് ഏതാണ്?
വ്യത്യസ്ത ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ആകർഷണബലത്തെ എന്ത് പറയാം?
ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലം ഏത് ശാസ്ത്രീയ പ്രതിഭാസത്തിന് കാരണമാകുന്നു?
തന്മാത്രകൾ തമ്മിലുള്ള ആകർഷണബലത്തിൽ ഒരേ ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ബലത്തെ എന്ത് പറയാം?
പേപ്പർക്ലിപ്പ് ഒരു ജലപാത്രത്തിൽ ദ്രാവക ഉപരിതലത്തിൽ പൊങ്ങി നിൽക്കുന്ന കാരണമായ ശാസ്ത്രീയ സിദ്ധാന്തം ഏതാണ്?
ജലോപരിതലത്തിലൂടെ ചില ചെറുപ്രാണികൾക്ക് സഞ്ചരിക്കാൻ കഴിയുന്നത് ഏത് ശാസ്ത്രീയ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ്?
സോപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ അലക്കാൻ കഴിയുന്നതിന് കാരണം എന്ത്?
ജലോപരിതലത്തിൽ വച്ച ബ്ലേഡ് താഴേക്ക് മുങ്ങാതെ നിലനിൽക്കുന്നതിന് കാരണമൊന്താണ്?
ഒരു പെയിന്റ് ബ്രഷ് വെള്ളത്തിൽ മുങ്ങിയിരിക്കുമ്പോൾ നാരുകൾ പരസ്പരം ചേർന്നിട്ടില്ല. പക്ഷേ, വെള്ളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ നാരുകൾ ചേർന്ന് കൂർത്ത അഗ്രം രൂപപ്പെടുന്നു. ഇതിന് കാരണം ഏതാണ്?
താഴെ കൊടുത്തിരിക്കുന്നതിൽ പ്രതലബലത്തിന്റെ ഡൈമൻഷൻ സൂചിക (dimensional formula) ഏതാണ്?
പ്രതലബലത്തിന്റെ SI യൂണിറ്റ് ഏതാണ്?
ഒരു നിശ്ചിത മാസ് പദാർത്ഥത്തിന് ഉപരിതല പരപ്പളവ് ഏറ്റവും കുറഞ്ഞിരിക്കുന്നത് ഏത് ആകൃതിയിലാണ്?
പ്രതലബലത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന?
ജലത്തുള്ളികൾക്ക് ഗോളാകൃതിയുണ്ടാകുന്നത് ഏത് കാരണം മൂലമാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രതലബലത്തിന് അനുയോജ്യമായത് ഏത്?
പ്രതലബലത്തിന്റെ ഘടകരൂപ സൂത്രവാക്യം ഏതാണ്?
ജലോപരിതലം ഒരു പാട പോലെ വലിഞ്ഞുനിൽക്കുന്നതിന് കാരണമാകുന്ന ബലം ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ എയ്റോഫോയിലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?
എയ്റോഫോയിൽ വായുവിന്റെ വിപരീത ദിശയിൽ ചലിക്കുമ്പോൾ, പ്രവാഹ ദിശയെ അപേക്ഷിച്ച് ചരിവ്, ചിറകിന്റെ താഴത്തേതിനേക്കാൾ മുകളിൽ, ധാരാരേഖകൾ തിങ്ങി ഞെരുങ്ങാൻ കാരണമാകുന്നു.
മുകളിൽ പ്രവാഹ വേഗം താഴത്തേതിനേക്കാൾ കൂടുതലായിരിക്കും.
മുകളിൽ പ്രവാഹ വേഗം താഴത്തേതിനേക്കാൾ കൂടുതലായിരിക്കില്ല
താഴെ കൊടുത്തിട്ടുള്ളവയിലേതാണ് വെഞ്ചുറി മീറ്റർ തത്വം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണമല്ലാത്തത്?
ഒരു സങ്കോചരഹിത (incompressible) ദ്രവത്തിന്റെ പ്രവാഹ വേഗത കണ്ടുപിടിക്കാനുള്ള ഉപകരണം ഏതാണ്?
തുറന്ന ടാങ്കിന്റെ ആഴത്തിലുള്ള ഒരു ചെറിയ ദ്വാരത്തിലൂടെ ദ്രാവകമൊഴുകുമ്പോൾ, ഒഴുക്കിന്റെ വേഗത ഏതിന് തുല്യമാണ്?
എഫ്ളക്സ്' എന്ന വാക്കിന്‍റെ അര്‍ഥം ഏത്?
ബെർണോളിയുടെ സമവാക്യത്തിൽ ദ്രവത്തിന്റെ വേഗത (velocity) വേഗം പൂജ്യമായാൽ, സമവാക്യം എങ്ങനെ ആയിരിക്കും?
വിസ്കോസിറ്റി കുറഞ്ഞ സങ്കോചരഹിത ദ്രാവകങ്ങളിലെ വൈവിധ്യമാർന്ന പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ഏത് സമവാക്യം പ്രയോജനപ്പെടുത്തുന്നു?
ബെർണോളിയുടെ സമവാക്യം ബാധകമായിരിക്കുന്നത് ഏതു തരം ദ്രാവകങ്ങൾക്കാണ്?
ബർണ്ണോളിക്ക് ലിയോനാർഡ് ഓയ്ലറോടൊപ്പം ഫ്രഞ്ച് അക്കാദമി അവാർഡ് എത്ര തവണ ലഭിച്ചു?
ഊർജ സംരക്ഷണം എന്ന തത്വത്തിൽ നിന്നും ഹൈഡ്രോഡൈനാമിക്സ് വികസിപ്പിച്ചെടുത്തത് ആര്?
ഗണിത ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ആര്?
ഒരു പൈപ്പിന്റെ ഛേദതല പരപ്പളവ് കുറയുമ്പോൾ ദ്രവത്തിന്റെ പ്രവേഗത്തിൽ എന്താണ് സംഭവിക്കുന്നത്?
കണ്ടിന്യൂയിറ്റി സമവാക്യം പ്രകാരം AV എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?
സങ്കോചരഹിത ദ്രവങ്ങളുടെ ഒഴുക്കിലെ ദ്രവ്യസംരക്ഷണ നിയമം എന്തായി അറിയപ്പെടുന്നു?
ഒരു കോൺകേവ് ദർപ്പണത്തിനു മുമ്പിൽ 10 cm അകലെ പ്രകാശിക്കുന്ന വസ്തു വച്ചപ്പോൾ അതിൻ്റെ യഥാർഥ പ്രതിബിംബം ദർപ്പണത്തിൽ നിന്ന് 40 cm അകലെ രൂപപ്പെടുന്നു. ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരം കണക്കാക്കുക.
കൂട്ടത്തിൽ പെടാത്തത് ഏത് ?
ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് ഏത് തത്വം അനുസരിച്ചാണ് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനങ്ങളിൽ ശരിയായവ ഏത്?
ഒരു ബിന്ദുവിലെ തൊടുവര (tangent), ആ ബിന്ദുവിലെ ദ്രവത്തിന്റെ പ്രവേഗ ദിശയിലായിരിക്കും.
രണ്ട് ധാരാരേഖകൾ ഒരിക്കലും കൂട്ടിമുട്ടുകയില്ല,
സമീപിക്കുന്ന ദ്രാവക കണങ്ങൾക്ക് ഒരു വഴിയിലൂടെയോ മറുവഴികളിലൂടെയോ സഞ്ചരിക്കാൻ സാധിച്ചാൽ, ഇത് ഒഴുക്കിനെ സ്ഥിരമല്ലാതാക്കും
ഒരു ബിന്ദുവിലെ തൊടുവര (tangent), ആ ബിന്ദുവിലെ ദ്രവത്തിന്റെ ഏത് ദിശയിലായിരിക്കും?
സ്ട്രീം ലൈൻ എന്നത് സാധാരണയായി എങ്ങനെ നിർവചിക്കപ്പെടുന്നു?
സ്ഥിര പ്രവാഹത്തിലെ ഒരു ദ്രവ കണികയുടെ പാതയെ എന്ത് പറയുന്നു?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായതേത്?
വ്യത്യസ്ത ബിന്ദുക്കളിൽ ദ്രവം ഒഴുകുന്ന പ്രവേഗം ഒരുപോലെ ആയിരിക്കും
ഒരു പ്രത്യേക കണിക ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു ചലിക്കുമ്പോൾ, അതിന്റെ പ്രവേഗം മാറാനിടയുണ്ട്
വ്യത്യസ്ത ബിന്ദുക്കളിൽ ദ്രവം ഒഴുകുന്ന പ്രവേഗം ഒരു പോലെയല്ല.
ഒരു പ്രത്യേക ബിന്ദുവിൽ കൂടി കടന്നു പോകുന്ന ഓരോ ദ്രവ കണികയുടേയും പ്രവേഗം, സമയത്തിനനുസരിച്ച് വ്യത്യാസം വരുന്നില്ലെങ്കിൽ, അങ്ങനെയുള്ള ഒഴുക്കിനെ എന്ത് വിളിക്കുന്നു?
പാലിലെ ജലത്തിന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ജലത്തെക്കാൾ സാന്ദ്രത കൂടിയ ദ്രാവകത്തിൽ ഹൈഡ്രോമീറ്റർ വെച്ചാൽ അത് സൂചിപ്പിക്കുന്ന അങ്കനം എത്രയാണ്?
ഹൈഡ്രോമീറ്റർ ജലത്തിലിട്ടാൽ അത് സൂചിപ്പിക്കുന്ന അങ്കനം എത്രയാണ്?
ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
താഴെ പറയുന്നവയിൽ ജലത്തെക്കാൾ കുറഞ്ഞ സാന്ദ്രതയുള്ളത് ഏതാണ്?
മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത എത്രയാണ് (ജലത്തിന്റെ സാന്ദ്രത 1000 kg/m³ ആണെങ്കിൽ, മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m³)?
മണ്ണെണ്ണയും, ജലവും ഒരേ പാത്രത്തിലെടുത്താൽ, മണ്ണെണ്ണ ജലത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ കാരണം, എന്ത്?