മൂലൂർ സ്മാരക സമിതി നൽകുന്ന 38-ാമത് (2024 ലെ) മൂലൂർ അവാർഡിന് അർഹനായത് ആര് ?
2024 ലെ കേരള സംസ്ഥാന റെവന്യു അവാർഡിൽ മികച്ച ജില്ലാ കളക്ടർ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ നോവൽ വിഭാഗത്തിൽ മികച്ച കൃതിയായി തെരഞ്ഞെടുത്ത "കൈച്ചുമ്മ" എന്ന നോവൽ എഴുതിയത് ആര് ?
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച കവിതാ സമാഹാരത്തിനു അർഹനായ ശ്രീധരൻ ചെറുവണ്ണൂരിൻറെ കൃതി ഏത് ?
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച സഞ്ചാര കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച "സ്‌മൃതിയാനം" എന്ന കൃതിയുടെ രചയിതാവ് ആര് ?
പി ജെ ആൻ്റണി ഫൗണ്ടേഷൻ നൽകുന്ന 2024 ലെ പി ജെ ആൻ്റണി പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 ലെ പൂന്താനം സ്മാരക സമിതി നൽകുന്ന "പൂന്താനം സ്മാരക പുരസ്‌കാരത്തിന്" അർഹനായത് ആര് ?
2024 ലെ അക്ബർ കക്കട്ടിൽ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?
2024 ലെ മഹാകവി പന്തളം കേരള വർമ്മ സ്മാരക കവിതാ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2022 ലെ കലാമണ്ഡലം ഫെലോഷിപ്പിന് അർഹനായ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
2022 ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023 ലെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2021 ലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?
16-ാംമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?
16-ാമത് (2023 ലെ) ബഷീർ സാഹിത്യപുരസ്കാരത്തിനു അർഹനായത് ആര് ?
2024 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ആര് ?
ഈ വർഷത്തെ കെ പി ഉദയഭാനു സ്മാരക സംഗീത പുരസ്കാരം നേടിയത് ആര് ?
2023 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻറെ കവിത വിഭാഗത്തിലെ മികച്ച കൃതിക്കുള്ള പുരസ്‌കാരം നേടിയ ദിവാകരൻ വിഷ്ണുമംഗലത്തിൻറെ കൃതി ഏത് ?
2023 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് നൽകുന്ന സി ജി ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം നേടിയത് ആര് ?
മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളായണി അർജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ
1. സർവ്വവിജ്ഞാന കോശം ഡയറക്ടർ 2. 2008-ൽ പത്മഭൂഷൺ പുരസ്കാരം നേടി 3. മൂന്ന് ഡി-ലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ 4. സാക്ഷരതാമിഷൻ ഡയറക്ടർ
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരത്തിൽ വൈജ്ഞാനിക ശാസ്ത്ര സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച "വിജ്ഞാനവും വിജ്ഞാന ഭാഷയും" എന്ന കൃതി രചിച്ചത് ആര് ?
2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാജ്യാന്തര വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തത് ?
2023-ലെ വയലാർ അവാർഡ് നേടിയത് ആരാണ് ?
2023 ലെ സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS) ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരം നേടിയത് ആര് ?
2023ലെ പ്രൊഫ. എംപി മന്മഥൻ പുരസ്കാരത്തിന് അർഹനായത് ആര് ?
പ്രഥമ എ ആർ രാജരാജവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?
2023ലെ ജി ദേവരാജൻ ശക്തിഗാഥ പുരസ്കാരത്തിന് അർഹനായത് ആര് ?
2023ലെ പ്രവാസി ദോഹ ബഷീർ പുരസ്കാരത്തിന് അർഹനായത് ആര് ?
2023ലെ 38 ആമത് അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം നേടിയത് ആര് ?
2020 -ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ നോവൽ
2023 ലെ "എസ് കെ പൊറ്റക്കാട് സ്മാരക" സാഹിത്യ പുരസ്കാരം നേടിയത് ?
പ്രഥമ എസ് വി വേണുഗോപാൽ നായർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായ വ്യക്തി ?
2023ലെ സായാഹ്ന ഫൗണ്ടേഷൻ നൽകുന്ന "സായാഹ്ന പുരസ്കാരം" നേടിയ വ്യക്തി ആര് ?
മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023 ലെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചത് ആർക്കാണ്?
2023 ഏപ്രിലിൽ തപസ്യ കലാവേദിയുടെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2022 ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?
പ്രേംനസീറിന്റെ പേരിൽ സംസ്കാര സാഹിതി ഏർപ്പെടുത്തിയ പ്രഥമ പ്രേംനസീർ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2023 ഏപ്രിലിൽ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2023 ഏപ്രിലിൽ ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവ സാഹിത്യ പുരസ്കാരം ലഭിച്ച മലയാള കവി ആരാണ് ?
2023 മാർച്ചിൽ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരത്തിനർഹനായത് ആരാണ് ?
കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ പ്രഥമ ആഗോള മാധ്യമ പുസ്തക പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2023 മാർച്ചിൽ കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിനർഹനായത് ?
2023-ൽ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചതാർക്ക് ?
2023 കടമ്മനിട്ട പുരസ്കാര ജേതാവ് ആരാണ് ?
2023-ലെ ഗുരുവായൂരപ്പൻ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം നേടിയത് ആരാണ് ?
സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര സംബന്ധിയായ മികച്ച പുസ്തകത്തിനുള്ള പുരസ്കാരം നേടിയ സുരേഷ് ഉണ്ണിത്താൻ രചിച്ച കൃതി ഏതാണ് ?
2022 ഒ വി വിജയൻ സാഹിത്യ പുരസ്കാരത്തിനർഹമായ ' കാടിന് നടുക്കൊരു മരം ' എന്ന ചെറുകഥ സമാഹാരം രചിച്ചത് ആരാണ് ?
കൈരളി സരസ്വതി സ്മാരക സമിതിയുടെ സമഗ്ര സാഹിത്യ സംഭാവന പുരസ്കാരം നേടിയത് ആരാണ് ?