താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
ഋതുക്കളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
പരുത്തിയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായ പ്രസ്താവനയേത് :
സ്ഥാനാർഥികൾക്ക് ചെലവഴിക്കാനാകുന്ന തുകയുടെ പരിധിയുമായി ബന്ധപ്പെട്ട് അനുയോജ്യമായ ജോഡി കണ്ടെത്തുക.
A. ലോക്‌സഭാ മണ്ഡലത്തില്‍ | a. 75 ലക്ഷം രൂപവരെ |
B. നിയമസഭാ മണ്ഡലത്തില്‍ | b. 28 ലക്ഷം വരെ |
C. കേന്ദ്ര ഭരണ പ്രദേശത്തെ ലോക്‌സഭാ മണ്ഡലത്തിൽ | c. 95 ലക്ഷം രൂപ വരെ |
D. കേന്ദ്ര ഭരണ പ്രദേശത്തെ നിയമസഭാ മണ്ഡലങ്ങളിൽ | d. 40 ലക്ഷം രൂപ വരെ |
ഉപഭോകൃത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായിട്ടുള്ള സ്ഥാപനങ്ങളും സേവനങ്ങളും തമ്മിൽ അനുയോജ്യമായ ജോഡി കണ്ടെത്തുക.
ലീഗൽ മെട്രോളജി വകുപ്പ് | മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നു |
ഭക്ഷ്യ സുരക്ഷാ വകുപ്പ് | ഉത്പാദനം വിതരണം തുടങ്ങിയ ഘട്ടങ്ങളിൽ ഭക്ഷ്യ ഗുണനിലവാരം ഉറപ്പാക്കുന്നു |
ഡ്രഗ്സ് കൺട്രോൾ വകുപ്പ് | അളവ് തൂക്ക നിലവാരം ഉറപ്പാക്കുന്നു |
കേന്ദ്ര ഔഷധവില നിയന്ത്രണ കമ്മിറ്റി | മരുന്നുകളുടെ വില നിയന്ത്രിക്കുന്നു |
വെള്ളവും വായുവും വില കൊടുത്ത് വാങ്ങേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാം ആയിരിക്കും?
1.വിഭവങ്ങളുടെ ലഭ്യതക്കുറവ്
2.ആവശ്യങ്ങളുടെ വര്‍ധനവ്
3.അശാസ്ത്രീയമായ ഉപഭോഗം
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഉപഭോക്താവിന് ലഭിക്കുന്ന അവകാശങ്ങൾ ഏതെല്ലാം ആണ്?
താഴെ നൽകിയിട്ടുള്ളതിൽ ഏതെല്ലാം സന്ദർഭങ്ങളിലാണ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകാവുന്നത്?
1.വിലയ്ക്കു വാങ്ങിയ സാധനത്തിന് കേടുപാടുകള്‍ ഉണ്ടെങ്കിൽ
2.സേവനങ്ങള്‍ക്ക് പോരായ്മകള്‍ ഉണ്ടായാല്‍.
3.വാങ്ങിയ സാധനത്തെകാൾ വില കുറവായി മറ്റൊരു ഉൽപ്പന്നം വിപണിയിൽ ഉണ്ടെങ്കിൽ.
ഉപഭോക്തൃ തര്‍ക്കങ്ങള്‍ക്ക് ഉപഭോക്തൃ കോടതികള്‍ വഴി എന്തെല്ലാം തരം പരിഹാരങ്ങളാണ് ലഭിക്കാറുള്ളത്?.
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പുറമേ ഉപഭോക്തൃ സംരക്ഷണത്തിനായി നിലവിലുള്ള ചില നിയമങ്ങൾ താഴെ നൽകിയിരിക്കുന്നു അവ നിലവിൽ വന്ന വർഷം അനുസരിച്ച് ക്രമപ്പെടുത്തുക:
1.അളവ് -തൂക്ക നിലവാര നിയമം
2.സാധന വില്‍പ്പന നിയമം
3.അവശ്യ സാധന നിയമം
4.കാര്‍ഷികോല്‍പ്പന്ന നിയമം
താഴെ നൽകിയിട്ടുള്ളതിൽ തെറ്റായ ക്രമപ്പെടുത്തൽ ഏത്?
1.കൊള്ളലാഭം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയില്‍ നിന്ന് ഈ നിയമം ഉപഭോക്താവിന് സംരക്ഷണം നൽകുന്നു.- സാധന വില്‍പ്പന നിയമം : 1930
2.ഗാരണ്ടി, വാറണ്ടി, വില്‍പ്പനാനന്തര സേവനം എന്നിവയുടെ ലംഘനം ഈ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നു. - അവശ്യസാധന നിയമം : 1955
ഏതെല്ലാം തരത്തിലുള്ള സാമൂഹിക ഇടപെടലുകള്‍ ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നു ?
1.ഉപഭോക്തൃ സംഘടനകളുടെ പ്രവര്‍ത്തനം
2.ഉപഭോക്തൃ ബോധവല്‍ക്കരണം
3.പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കല്‍
4.മാധ്യമ പിന്തുണ
ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്താണ്.ഇവ ഏതെല്ലാം രീതിയിൽ ഉപഭോക്താവിനെ സഹായിക്കുന്നു?
1.ആവശ്യങ്ങള്‍ കൃത്യമായി നിജപ്പെടുത്തി ഉപഭോഗം നടത്താന്‍.
2.ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് അറിവ് നേടാന്‍.
3.ശരിയായ തിരഞ്ഞെടുക്കലിന് പ്രാപ്തി നേടാൻ.
4.അവകാശബോധമുള്ള ഉപഭോക്താവായി മാറാൻ.
ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന്റെ കാവല്‍ക്കാരാണ് ഉപഭോക്തൃ കോടതികള്‍. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ നൽകിയിട്ടുള്ള ശരിയായ പ്രസ്താവനകളെ മാത്രം കണ്ടെത്തുക :
1.ഉപഭോക്തൃ തർക്കങ്ങളിൽ ഇടപെട്ട് നഷ്ടപരിഹാരമുൾപ്പടെ ഉപഭോക്താവിന് നീതി ലഭ്യമാക്കുന്നു.
2.ഉപഭോക്താക്കളിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നു.
3.ഉപഭോക്താവിനെ നിയമപരമായി സഹായിക്കുന്നു
4.കമ്പോളത്തിൽ വില നിയന്ത്രിച്ച് ഉപഭോക്താവിനെ സഹായിക്കുന്നു.
താഴെപ്പറയുന്നവയിൽ ഭാരതീയ റിസർവ് ബാങ്കിൻറെ ധർമ്മങ്ങൾ എന്തെല്ലാം?
എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
1.കൗണ്ടറില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുക.
2.എ.ടി.എം പിന്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുക.
3.പണം പിന്‍വലിച്ച ശേഷം രസീത് സ്വീകരിച്ച് ബാക്കി പണം ഉറപ്പാക്കുക.
4.ഈ രസീത് അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.എല്ലാ ബാങ്കുകളുടെയും ശാഖകൾ ഒരു സെൻട്രൽ സെർവറിന്റെ കീഴിൽ കൊണ്ടുവന്ന്, ബാങ്കിങ് സേവനങ്ങൾ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് സാധ്യമാകുന്നതരത്തിൽ ക്രമീകരിച്ചിട്ടുള്ള സൗകര്യത്തെ ഇലക്ട്രോണിക് ബാങ്കിംഗ് എന്ന് വിളിക്കുന്നു.
2.ബാങ്കിങ് ഉപകരണങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ സഹായമില്ലാതെ നെറ്റ്ബാങ്കിംഗിലൂടെയും ടെലിബാങ്കിംഗിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന നൂതന രീതിയെ കോർ ബാങ്കിംഗ് എന്ന് വിളിക്കുന്നു.
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക:
1.ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നല്‍കുന്നു - ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക്
2.പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്നു - എക്സിം ബാങ്ക് ഓഫ് ഇന്ത്യ
3.ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് - നബാര്‍ഡ്
സവിശേഷ ബാങ്കായ നബാര്‍ഡിന്റെ സവിശേഷതകള്‍ എന്തെല്ലാമാണ്?
1.ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക്
2.ഗ്രാമീണ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ഏകോപിപ്പിക്കുന്ന ബാങ്കാണിത്
3.കൃഷി, കൈത്തൊഴില്‍, ചെറുകിട വ്യവസായം തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നു.
ബാങ്കിതര ധനകാര്യ കമ്പനികളുടെ പ്രധാന സേവനങ്ങള്‍ ഏവ?
വാണിജ്യബാങ്കുകള്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് ജനങ്ങള്‍ക്ക് പണവായ്പ നല്‍കുന്നത്?
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഒരു വ്യക്തിയുടെ അക്കൗണ്ടിലുള്ള തുകയേക്കാൾ കൂടുതൽ പണം പിൻവലിക്കാൻ വാണിജ്യ ബാങ്കുകൾ അവസരം നൽകുന്നു . ഈ സേവനത്തിന്റെ പേര് ഓവർ ഡ്രാഫ്റ്റ് എന്നാണ്.
2.ബാങ്കുമായി തുടർച്ചയായി ഇടപാടുകൾ നടത്തുന്ന വ്യക്തികൾക്ക്, സാധാരണയായി പ്രചലിത നിക്ഷേപമുള്ളവര്‍ക്ക് എന്നിവർക്കാണ് ബാങ്കുകൾ ഓവർ ഡ്രാഫ്റ്റ് നൽകുന്നത്.