"വണ്ടർലാൻഡ് ഓഫ് വേഡ്സ്" എന്ന കൃതിയുടെ രചയിതാവ് ആര് ?
2024 ൽ ലോക വ്യാപാര സംഘടനയിലെ ഇന്ത്യയുടെ അംബാസഡർ ആയി നിയമിതനായത് ആര് ?
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ എത്തിച്ചേരാൻ എടുത്ത ദിവസം എത്ര ?
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ-എൽ1 ലക്ഷ്യസ്ഥാനത്ത് എത്തിയത് എന്ന് ?
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ആദിവാസികൾ മാത്രം അഭിനയിച്ച ആദ്യ സിനിമ ഏത് ?
ഫ്യുവൽ സെൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ ഏജൻസി ഏത് ?
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിക്കുന്ന ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് - 20 ഭ്രമണപഥത്തിൽ എത്തിക്കുന്ന വിക്ഷേപണ വാഹനം ഏത് ?
ഇന്ത്യയിൽ എല്ലായിടത്തും സെക്കൻഡിൽ 48 ഗിഗാബൈറ്റ് വേഗതയിൽ ഇൻറ്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ ഉപഗ്രഹമായ "ജിസാറ്റ് 20" യുടെ നിർമ്മാതാക്കൾ ആര് ?
ഐ എസ് ആർ ഓ യുടെ വാണിജ്യ വിഭാഗം ആയ "ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്" നിർമ്മിച്ച ആശയവിനിമയ ഉപഗ്രഹം ഏത് ?
മികച്ച പാരാ അത്‍ലറ്റിന് നൽകുന്ന 2023 ലെ ലോക പുരസ്കാരത്തിൽ അമ്പെയ്ത്ത് വിഭാഗത്തിൽ പുരസ്‌കാരം നേടിയ വനിതാ താരം ആര് ?
ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ഐ ബി എം അവരുടെ എ ഐ (ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ്)ഹബ്ബ് ആരംഭിക്കാൻ പോകുന്നത് എവിടെ ?
2023 ഡിസംബറിൽ അന്തരിച്ച ഓ എസ് ത്യാഗരാജൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നീതി ആയോഗിൻറെ അടൽ ഇന്നൊവേഷൻ മിഷൻറെ നിർദേശപ്രകാരം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും സഹകരിച്ച് ആരംഭിച്ച പോർട്ടൽ ഏത് ?
കേന്ദ്ര-സംസ്ഥാന സർക്കാരുമായി സമാധാന ഉടമ്പടി ഒപ്പുവെച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ ആസാമിലെ സായുധ സംഘടന ഏത് ?
താഴെ പറയുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക
പി എസ് എൽ വി യുടെ 60-ാം വിക്ഷേപണദൗത്യം നടന്നത് 2024 ജനുവരി 1 ന് ആണ്
60-ാംവിക്ഷേപണദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റ് പി എസ് എൽ വി സി-59 ആണ്
60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പ്രധാന സാറ്റലൈറ്റ് "എക്സ്പോസാറ്റ്" ആണ്
60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹം ആണ് എക്സ്പോസാറ്റ്
2024 വർഷത്തെ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണ ദൗത്യമായാ എക്‌സ്‌പോസാറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളെക്കുറിച്ചുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ?
ഐ എസ് ആർ ഓ യുടെ വിക്ഷേപണ വാഹനമായ പി എസ് എൽ വി റോക്കറ്റിൻറെ 60-ാം വിക്ഷേപണം വിക്ഷേപണം നടന്നത് എന്ന് ?
രക്താർബുദ ചികിത്സക്ക് വേണ്ടി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഓറൽ കീമോ തെറാപ്പി മരുന്ന് വികസിപ്പിച്ച ആശുപത്രി ഏത് ?
കൂട്ടത്തിൽ ചേരാത്തത് ഏത് ?
ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ശിശു മരണ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്?
ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം പങ്കിടുന്ന രാജ്യം
ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നത് :
പ്രകൃതിയിലെ ബോൺസായ് എന്നു വിശേഷിപ്പിക്കപ്പെടുന്ന വനങ്ങൾ
"വൈ ഭാരത് മാറ്റേഴ്സ്" (Why Bharat Matters) എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?
പുതിയതായി കൂടുതൽ ആണവനിലയങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം ഏത് ?
ചാറ്റ് ജി പി ടി യ്ക്ക് ബദലായി റിലയൻസ് ജിയോ വികസിപ്പിക്കുന്ന പുതിയ നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനം ഏത് ?
അടുത്തിടെ അന്തരിച്ച തമിഴ് സിനിമാ താരം വിജയകാന്ത് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ഏത് ?
2023 ഡിസംബറിൽ അന്തരിച്ച തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവും സിനിമാ നടനുമായ വ്യക്തി ആര് ?
3D പ്രിൻറ്റിങ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാൻ ഉള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഏത് സ്ഥാപനത്തിലെ ഗവേഷകർ ആണ് ?
2029ഓടെ അൻറ്റാർട്ടിക്കയിൽ ഇന്ത്യ ആരംഭിക്കാൻ പോകുന്ന പുതിയ ഗവേഷണ കേന്ദ്രം ഏത് ?
2023 ഡിസംബറിൽ പുതിയതായി കണ്ടെത്തിയ സസ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബാക്ടീരിയയ്ക്ക് രബീന്ദ്രനാഥ ടാഗോറിനോടുള്ള ആദരസൂചകമായി പേര് നൽകി. എന്താണ് നൽകിയ പേര് ?
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം രാജ്യത്തെ ആദ്യത്തെ മികവിൻറെ കേന്ദ്രമായി തെരഞ്ഞെടുത്ത സ്ഥാപനം ഏത് ?
2024 ലെ പ്രഥമ ലോക ഒഡിയ ഭാഷ സമ്മേളനത്തിന് വേദിയാകുന്നത് എവിടെ ?
"ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി ; ആൻ ഓട്ടോബയോഗ്രഫി" എന്ന കൃതി എഴുതിയത് ആര് ?
ഇൻറ്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ ഫൗണ്ടേഷൻറെ (ITTF Federation) ഗവേണിങ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആര് ?
"എന്തൊക്കെ വൈകല്യങ്ങളുണ്ടെങ്കിലും അമ്മയുടെ മാറിലേക്കെന്നപോലെ ഞാനെൻറെ മാതൃഭാഷയോട് പറ്റിച്ചേർന്നുതന്നെ നിൽക്കും. ജീവൻ നൽകുന്ന മുലപ്പാൽ അവിടെനിന്നേ എനിക്ക് ലഭിക്കൂ" - ഈ വാക്കുകൾ ആരുടേതാണ് ?
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഇ വി രാമകൃഷ്ണൻറെ ഗ്രന്ഥം ഏത് ?
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023 ഡിസംബറിൽ സിന്ധു നദീതട സംസ്കാര കാലയളവിലെ ഉൽക്കാപതനത്തിൻറെ തെളിവുകൾ കണ്ടെത്തിയ പ്രദേശം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ സ്വർവേദ് മഹാമന്ദിർ സ്ഥിതി ചെയ്യുന്നത് എവിടെ ?
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരംഭിക്കുന്ന ബഹുജന സമ്പർക്ക പരിപാടി ഏത് പേരിൽ അറിയപ്പെടുന്നു ?
രാജ്യത്തെ തദ്ദേശീയനിർമ്മിത ആദ്യത്തെ ബഹുഭാഷാ നിർമ്മിത ബുദ്ധി (AI)പ്ലാറ്റ്‌ഫോം ഏത് ?
കുറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ പാർലമെന്റ് അംഗം
കുറുമാറ്റ നിരോധന നിയമ പ്രകാരം അംഗങ്ങൾ അയോഗ്യരാക്കപ്പെടുന്ന സാഹചര്യങ്ങൾ:
ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച്, വിജയിച്ച ശേഷം സ്വമേധയാ അംഗത്വം രാജിവയ്ക്കുമ്പോൾ
രാഷ്ട്രീയ പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കുകയോ, വോട്ട് ചെയ്യുകയോ ചെയ്താൽ
സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട ഒരംഗം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ
നാമ നിർദ്ദേശം ചെയ്യപ്പെട്ട ഒരംഗം 6 മാസ കാലവധിക്ക് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ
2023 ലെ ദാദ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
17-ാം ലോക്‌സഭയിലെ മികച്ച അംഗത്തിന് നൽകുന്ന സൻസദ് മഹാരത്ന പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗം ആര് ?
2023 ലെ ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന ഇന്ത്യൻ നഗരം ഏത് ?
പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം(GIS) ആപ്ലിക്കേഷൻ ഏത് ?
2023 ഡിസംബറിൽ വിജ്ഞാപനം ചെയ്ത രാജ്യത്തെ പൂർണ്ണമായും സ്ത്രീലിംഗത്തിൽ എഴുതിയ ആദ്യ നിയമം ഏത് ?