2024 മിയാമി ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ വിജയി ആയത് ആര് ?
2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കൻ ടീമിൽ ഉൾപ്പെട്ട മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ?
2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കയുടെ ടീമിൻറെ ക്യാപ്റ്റൻ ആയ ഇന്ത്യക്കാരൻ ആര് ?
2023 ലെ സരസ്വതി സമ്മാൻ ലഭിച്ചതാർക്കു?
'ഗ്രാൻഡ്സ്ലാം 'എന്ന പദം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
2025 ൽ നടക്കുന്ന ലോക ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?
"The Winners of Mindset" എന്ന പുസ്തകം എഴുതിയ ക്രിക്കറ്റ് താരം ആര് ?
2024 ലെ തോമസ്, യൂബർ കപ്പ് മത്സരങ്ങൾക്ക് വേദിയായത് എവിടെ ?
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 ൽ കിരീടം നേടിയ രാജ്യം ഏത് ?
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 മത്സരത്തിൽ പുരുഷന്മാരുടെ റിക്കർവ്വ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയത് ആര് ?
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വൺ മത്സരങ്ങൾക്ക് വേദിയായത് എവിടെ ?
അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വനിതാ താരമായ "മാർത്ത വിയേര ഡി സിൽവ" ഏത് രാജ്യത്തെയാണ് പ്രതിനിധീകരിച്ചത് ?
2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൻറെ ബ്രാൻഡ് അംബാസഡറായ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ആര് ?
2024 ൽ നടക്കുന്ന ഐസിസി ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൻറെ ബ്രാൻഡ് അംബാസഡറായിതിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ആര് ?
2024 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച "ബിസ്മ മറൂഫ്" ഏത് രാജ്യത്തിൻറെ ക്രിക്കറ്റ് താരം ആണ് ?
2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിൻറെ അംബാസഡറായ കായിക താരം ആര് ?
2024 ലെ അണ്ടർ-20 ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് എവിടെ ?
2024 ലെ കാൻഡിഡേറ്റ് വനിതാ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
2024 ലെ ചൈനീസ് ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
2024 ലെ കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻറ്റിന് വേദിയായത് എവിടെ ?
കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?
2024 ലെ കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ആര് ?
2024 ൽ അന്തരിച്ച "ബെർനാഡ് ഹോൾസെൻബെയ്ൻ" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുടബോൾ ടൂർണമെൻറ്റിന് വേദിയാകുന്ന രാജ്യം ഏത് ?
2024 ഏപ്രിലിൽ അന്തരിച്ച "ഡെറിക് അണ്ടർവുഡ്" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
2024 - പാരിസ് ഒളിമ്പിക്സിൻറെ ദീപം തെളിയിച്ച ഗ്രീക്ക് നടി ആര് ?
2024 - പാരിസ് ഒളിമ്പിക്സിൻറെ ദീപശിഖ കയ്യിലേന്തിയ ആദ്യ അത്ലിറ്റ് ആര് ?
കോമൺവെൽത്ത് ഗെയിംസ് ആദ്യമായി നടന്നത് എവിടെയാണ്?
2024 ൽ പുരുഷ ഡിസ്‌കസ് ത്രോയിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?
2024 പാരിസ് ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സിൽ സ്വർണ്ണമെഡൽ നേടുന്നവർക്ക് പ്രൈസ് മണിയായി നൽകുന്ന തുക എത്ര ?
വീൽ ചെയർ ഉപയോഗിക്കുന്ന ബോഡി ബിൽഡർമാർക്ക് വേണ്ടി നടത്തുന്ന മത്സരമായ "അർണോൾഡ് ക്ലാസ്സിക് പ്രോ വീൽചെയർ ബോഡി ബിൽഡിങ്" ചാമ്പ്യൻഷിപ്പ് -2024 ൽ കിരീടം നേടിയത് ആര് ?
2024 ലെ ജാപ്പനീസ് ഗ്രാൻഡ് പ്രീ ഫോർമുല വൺ കാറോട്ടത്തിൽ കിരീടം നേടിയത് ആര് ?
2024 ലെ അന്താരാഷ്ട്ര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ നടത്തിയ വെയ്റ്റ് ലിഫ്റ്റിങ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഏത് ?
ഖത്തർ ലീഗ് ഫുടബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
എ ടി പി ടെന്നീസ് റാങ്കിങ്ങിലെ പുരുഷ സിംഗിൾസ് വിഭാഗത്തിലെ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ട്വൻറി-20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
2024 ലെ മയാമി ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?
2024 ലെ മയാമി ടെന്നീസ് ടൂർണമെൻറ്റിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആരെല്ലാം ?
2024 ലെ ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്നത് എവിടെ ?
2024 - ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി ഫിഫ നടത്താൻ തീരുമാനിച്ച അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
ഫിഫ അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി നടത്താൻ തീരുമാനിച്ചത് മത്സരം ഏത് ?
2024 ലെ ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?
ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകൾ നേടുന്ന ലോകത്തിലെ ആദ്യത്തെ പേസ് ബൗളർ (ഫാസ്റ്റ് ബൗളർ) ആര് ?
2024 ലെ വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?
വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ താരം ആര് ?
2024 ലെ ബഹറൈൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ വിജയിയായത് ആര് ?
2025 ലെ ഇരുപതാമത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ഏത് ?
2027 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ഏത് ?