പെരുമാക്കന്മാരെ ഭരണത്തിൽ സൈനിക കൂട്ടം അറിയപ്പെട്ടിരുന്ന പേരെന്ത് ?
പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തിൻറെ വടക്കേ അതിർത്തി ഏതായിരുന്നു ?
പെരുമാക്കന്മാരെ ഭരണത്തിലെ ആദ്യത്തെ രാജാവ് ആരായിരുന്നു ?
പെരുമാക്കന്മാരെ ഭരണത്തിലെ അവസാനത്തെ രാജാവ് ആരായിരുന്നു ?
ഉമവിയ്യ ഭരണത്തിന് ശേഷം അറേബ്യ ഭരിച്ച അബ്ബാസിയ ഭരണകാലത്തെ തലസ്ഥാനമേത് ?
മായൻ കലണ്ടർ അവസാനിച്ച വർഷം ഏത് ?
ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകേണ്ട അവകാശങ്ങളുടെ പട്ടിക ഉൾപ്പെടുത്തി ' നെഹ്‌റു കമ്മിറ്റി റിപ്പോർട്ട്' സമർപ്പിച്ച വർഷം ഏത് ?
പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തിന്റെ തെക്കേ അതിർത്തി ഏതായിരുന്നു ?
പെരുമാക്കന്മാരെ ഭരണത്തിൽ പെരുമ്പടപ്പ് സ്വരൂപം നിലനിന്നിരുന്നത് എവിടെയായിരുന്നു ?
പെരുമാക്കന്മാരെ ഭരണത്തിൽ തൃപ്പാപ്പൂർ സ്വരൂപം നിലനിന്നിരുന്നത് എവിടെയായിരുന്നു ?
വേണാടിനെ തിരുവിതാംകൂർ എന്ന ആധുനിക രാജ്യമാക്കിയതാര് ?
ആധുനിക വേണാടിനെ തിരുവിതാംകൂറാക്കിയ ഭരണാധികാരി ആര് ?
ആധുനിക തിരുവിതാംകൂറിന്റെ ശില്പി ആര് ?
എത്ര മൗലികാവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത് ?
മധ്യകാല കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ചരിത്രം പ്രതിപാദിക്കുന്ന 'തുഫ്ഫാത്തുൽ മുജാഹിദിൻ' രചിച്ചതാര് ?
ശ്രീരംഗപട്ടണം സന്ധി നടന്ന വർഷം ഏത് ?
മലബാറിനെ സ്വന്തമാക്കിയതിലൂടെ കേരളത്തെ മുഴുവൻ ബ്രിട്ടീഷ് ആധിപത്യത്തിലേക്ക് നയിച്ച സംഭവം ഏത് ?
തച്ചോളി ഒതേനനെയും ആരോമൽ ചേകവരെയും പോലെയുള്ള പോർവീരന്മാരെ പ്രകീർത്തിച്ചിരുന്ന വായ്മൊഴിപ്പാട്ടുകൾ ഏതായിരുന്നു ?
മധ്യകാലത്തു നാടുവാഴികളുടെ നിയന്ത്രണത്തിലുള്ള ഭൂമി അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു ?
മധ്യകാലത്തു ബ്രാഹ്മണന്മാരുടെ നിയന്ത്രണത്തിലുള്ള ഭൂമി അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു ?
പട്ടുതുണി പാതക്ക് ഏകദേശം എത്ര കിലോമീറ്റർ ദൂരമുണ്ടായിരുന്നു ?
തൊട്ടുകൂടായ്മ നിരോധനനിയമം നിലവിൽ വന്ന വർഷം ഏത് ?
ഇരവിക്കുട്ടിപ്പിള്ളപ്പോരുപാട്ട്, പഞ്ചവങ്കാട്ട് നീലിപ്പാട്ട് തുടങ്ങിയവ ഉൾപ്പെടുന്ന വായ്‌മൊഴിപ്പാട്ടുകളേത് ?
കുഴിക്കാണം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ചരിത്ര കൃതി ഏതായിരുന്നു ?
തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാനകലകളുടെ ബന്ധപ്പെട്ട വായ്‌മൊഴിപ്പാട്ടുകളേത് ?
മൂഷക വംശ കാവ്യം ആരുടേതാണ് ?
ഇന്ത്യയിലെ ആദ്യത്തെ രാജവംശാവലി ചരിതം ഏതായിരുന്നു ?
താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തതേത് ?
കൃഷിപ്പണിയിലേർപ്പെടുന്നവർ കൂട്ടമായി പാടിയിരുന്ന വായ്‌മൊഴിപ്പാട്ടുകൾ ഏതായിരുന്നു ?
ജൂത ശാസനം നടന്ന വർഷം ഏത് ?
ജൂത ശാസനം വഴി ഏത് വ്യാപാരിക്കായിരുന്നു കച്ചവടം ചെയ്യാനുള്ള അനുമതി ലഭിച്ചത് ?
പട നയിക്കുന്നതുമായി ബന്ധപ്പെട്ട വായ്‌മൊഴിപ്പാട്ടുകൾ ഏതായിരുന്നു ?
അൽബറൂണി ഏത് രാജ്യക്കാരനായിരുന്നു ?
അബ്ദുൽ റസാഖ് എന്ന യാത്രികൻ ഏത് രാജ്യക്കാരനായിരുന്നു ?
എത്ര ഖലീഫമാരാണ് അറേബ്യൻ സാമ്രാജ്യം ഭരിച്ചത് ?
ഏത് നദിക്കരയിലാണ് ബാഗ്ദാദ് നഗരം സ്ഥിതി ചെയ്യുന്നത് ?
മധ്യകാലഘട്ടത്തിൽ ഏത് രാജ്യത്തായിരുന്നു രാത്രി എട്ട് മണിക്ക് മുമ്പായി വീട്ടിലെ തീ അണക്കേണ്ടിയിരുന്നത് ?
"ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല" എന്ന് പറഞ്ഞതാര് ?
മുഹ്‌യിദ്ദീൻമാല രചിച്ചതാര് ?
മൂഴിക്കുളം കച്ചം എന്ന പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന ഭരണം ഏതായിരുന്നു ?
മലബാറിനെ 'മലൈബാർ' എന്ന് വിളിച്ച യാത്രികനാരായിരുന്നു ?
ഡൽഹി സുൽത്താന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?
കാന്തളൂർ ശാല സ്ഥിതി ചെയ്തിരുന്നത് എവിടെ ആയിരുന്നു ?
ഏത് ഭാഷ ഇടകലർത്തി മലയാളത്തിൽ രചിച്ച സാഹിത്യ കൃതികളാണ് മണിപ്രവാളം ?
"ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ, എൻറെ ഉത്തരം ഭരണാഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്" ഇത് ആരുടെ വാക്കുകളാണ് ?
ഡൽഹി സുൽത്താൻ ഭരണത്തിൽ ഇൽബരി വംശം എന്നറിയപ്പെട്ടിരുന്നതാര് ?
ഉണ്ണുനീലിസന്ദേശം താഴെ പറയുന്ന ഏത് തരം കാവ്യങ്ങൾക്കുദാഹരണമാണ് ?
കൃഷ്ണഗാഥ രചിച്ചത് ആര് ?
ഡൽഹി സുൽത്താൻ ഭരണത്തിൻ്റെ കാലക്രമം എങ്ങനെ ആയിരുന്നു ?