താഴെ കൊടുത്തിരിക്കുന്നവയിൽ പാമ്പ് കടി ഏറ്റതിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?
(1) പാമ്പിൻറെ പല്ലുകൾ ഇറങ്ങിയതിൻ്റെ പാടുകൾ
(2) കടിയേറ്റ ഭാഗത്ത് ഭയങ്കര വേദന
(3) കടിയേറ്റ ഭാഗത്തിന് ചുറ്റും നീർക്കെട്ടും ചുമപ്പ് നിറവും
(4) മനം പുരട്ടലും ഛർദിയും
പ്രഥമ ശുശ്രുഷയിൽ താഴെ പറയുന്നവ കൃത്യമായ പ്രവർത്തന ക്രമത്തിൽ ചിട്ടപ്പെടുത്തുക :
ഡിസ്ചാർജ് ഹോൺ ഏത് തരം ഫയർ എക്സ്റ്റിംഗ്യുഷറിൻറെ ഭാഗമാണ് ?
i. ഡി.സി.പി എക്സ്റ്റിൻഗ്യുഷർ
ii. കാർബൺ ഡൈ ഓക്സൈഡ് എക്സ്റ്റിൻഗ്യുഷർ
iii. ഫോം എക്സ്റ്റിൻഗ്യുഷർ
iv. വാട്ടർ ടൈപ്പ് എക്സ്റ്റിൻഗ്യുഷർ
താഴെപ്പറയുന്ന വസ്തുക്കളിൽ ഉത്പതനത്തിന് ഉദാഹരണമാകാവുന്ന വസ്തുവേത് ?
i. ഗ്രാമ്പു
ii. കർപ്പൂരം
iii. ചന്ദനം
iv. മെഴുക്