അതീവ സുരക്ഷാ ജയിലിൽ പാർപ്പിക്കേണ്ട തടവുകാർ?
(i) ഭീകരവാദികൾ
(ii) അപകടകാരികളായ തടവുകാർ
(iii) തീവ്രവാദികൾ
(iv), സിവിൽ തടവുകാർ
വിവരാവകാശ നിയമം 2005 സെക്ഷൻ 8 പ്രകാരം ചുവടെ പറഞ്ഞിരിക്കുന്നതിൽ വിവരം വെളിപ്പെടുത്തന്നതിൽ നിന്നും ഒഴിവാക്കൽ ചെയ്തിട്ടുള്ളത്.
ചീഫ് ഇൻഫർമേഷൻ കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായിട്ടുള്ളവ ഏതാണ് ?