കുട്ടികളുടെ പരാജയ കാര്യങ്ങളിൽ പെടുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?
താഴെ കൊടുത്തിരിക്കുന്ന ശാസ്ത്ര രീതിയുടെ ഘട്ടങ്ങളിൽ വിട്ടുപോയ ഘട്ടങ്ങൾ ഏതെല്ലാം
1)---------------
പരികല്പന രൂപീകരിക്കൽ
2)------------------
വിവരശേഖരണം
3) -------------------
നിഗമനത്തിലെത്തൽ
വൈകാരിക ബുദ്ധിയുമായി ബന്ധപ്പെട്ട 4 പ്രസ്താവനകൾ ചുവടെ കൊടുക്കുന്നു. ഡാനിയൽ ഗോൾമാൻ ബന്ധപ്പെടുത്തി ചുവടെ വൈകാരിക ബുദ്ധി സിദ്ധാന്തവുമായി കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?
ഒരു കേക്ക് ഉണ്ടാക്കാൻ കപ്പ് ഗോതമ്പ് പൊടി ആവശ്യമാണ് . ഒരാൾ കപ്പ് ഗോതമ്പ് പൊടി ഉപയോഗിച്ചു . ഇനി എത്ര കപ്പ് പൊടി വേണം ?