ശരിയായ വിവർത്തനമേത് ?
The blood of the revolutionaries coursed through the streets.
അർഥവ്യത്യാസം എഴുതുക.
കന്ദരം - ഗുഹ
കന്ധരം - _______
“അഹമഹമികയാ പാവകജ്വാലക -
ളംബരത്തോളമുയർന്നു ചെന്നൂമുദാ” - ‘അഹമഹമികയാ’ എന്ന സവിശേഷ പ്രയോഗത്തിന്റെ ആശയം
“സാധാരണയായി എന്റെ സ്നേഹിതൻ ധരിക്കുന്നത് വെള്ള വസ്ത്രമാണ് ; പക്ഷേ ഇടയ്ക്ക് മറ്റുള്ളവയും ധരിക്കും”
മുകളിൽ തന്നിരിക്കുന്ന വാക്യത്തിലെ ഘടകപദം ഏത് ?
"ആർപ്പു വിളിക്കുവിനുണ്ണികളേ, യല
കടല, മേന്മേൽ കുരവയിടൂ. കൊ -
ച്ചരുവികളേ, ചെറുകന്യകളേ, ന -
ല്ലതിഥി നമുക്കിനിയാരിതു പോലെ”.
- തന്നിരിക്കുന്ന വരികളിൽ അടിവരയിട്ട പദത്തിൽ വരുന്ന സന്ധി