സിവിൽ സർവീസ് പരീക്ഷ ആദ്യമായി ഇന്ത്യയിൽ വച്ചു നടത്തിയ വര്ഷം ?
"അശുദ്ധഭൂതം" എന്ന നോവൽ എഴുതിയത് ആര് ?
ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ഇന്ത്യക്കാരൻ ?
ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിക്കുന്നത് എന്ന്
ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
ഇന്ത്യൻ സിവിൽ സർവ്വീസിന് അടിത്തറ പാകിയത്?
"ഗുരുദേവ കഥാമൃതം" എന്ന കൃതിയുടെ കർത്താവ് ആര് ?
സ്‌കൂൾ വിദ്യാർത്ഥികൾക്ക് കോടതികൾ സന്ദർശിക്കുവാനും കോടതി നടപടികൾ നേരിട്ട് മനസിലാക്കുവാനും വേണ്ടി അവസരമൊരുക്കുന്ന പദ്ധതി ഏത് ?
ഒരു അപകടസ്ഥലത്ത് പെട്ടന്ന് പോലീസ് എത്തിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാൻ പരിശീലിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
റോഡപകടത്തിൽ പെടുന്നവരെ അടിയന്തിരമായി ഭേദപ്പെട്ട ആശുപത്രികളിൽ എത്തിച്ച് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സ്കൂളുകൾക്ക് അടുത്തുള്ള റോഡുകൾ അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി ?
2022-ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സേതുവിൻറെ കൃതികളിൽപ്പെടാത്തത് ഏത്?
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
2024 ജനുവരിയിൽ പ്രകാശനം ചെയ്‌ത "ഒറ്റിക്കൊടുത്തലും എന്നെ എൻ സ്നേഹമേ" എന്ന കവിതാ സമാഹാരത്തിൻറെ രചയിതാവ് ആര് ?
മന്നത്ത് പദ്മനാഭനെ കുറിച്ച് ഇംഗ്ലീഷ് ഭാഷയിൽ തയാറാക്കിയ ഗവേഷണ ഗ്രന്ഥം ഏത്
2024 ജനുവരിയിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗമായി നിയമിതയായ മുൻ ഡി ജി പി ആര് ?
ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെപറ്റിയും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി അറിയപ്പെടുന്നത് ?
കേരളീയവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
കേരളത്തിലെ ഏറ്റവും വലിയ ഉത്സവം
കേന്ദ്ര ഗവൺമെന്റാണ് ഇത് സംഘടിപ്പിച്ചത്
സിനിമാതാരങ്ങളാണ് ഇതിലെ ബ്രാൻഡ് അംബാസിഡേഴ്സ്
സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച കാമ്പയിൽ ഏത് ?
പാലിയേറ്റിവ് കെയർ ദിനാചരണത്തോട് അനുബന്ധിച്ച് കേരള ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കാമ്പയിൻ ഏത് ?
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം ഏത് ?
ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി ആരംഭിച്ച കേരള സർക്കാർ പദ്ധതി ഏത് ?
കേരളത്തിലെ പൊതുമഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് ആരംഭിച്ചത് എവിടെ ?
2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരി കെ ബി ശ്രീദേവി രചിച്ച നാടകം ഏത് ?
മഹാകവി കുമാരനാശാൻറെ 100-ാം ചരമവാർഷികം ആചരിച്ചത് എന്നാണ് ?
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ നിയമലംഘനം തടയുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പോലീസ് നടപ്പിലാക്കിയ പദ്ധതി ഏത് ?
കാലാവസ്ഥാനുകൂല കൃഷിയിലൂടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുകയും ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?
2024 ജനുവരിയിൽ കേരള ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്റ്ററായി നിയമിതനായ വ്യക്തി ആര് ?
ദുരന്ത മുഖത്ത് പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർക്ക് ആംഗ്യഭാഷാ പരിശീലനം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതാ ഓഫീസർ ആര് ?
ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സർക്കാർ ആരംഭിച്ച ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി ഏത് ?
അന്യ സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷാ പഠിപ്പിക്കാൻ ആരംഭിച്ച കേരള സർക്കാർ പദ്ധതി ഏത് ?
2024 ജനുവരിയിൽ ഐ എസ് ഒ അംഗീകാരം ലഭിച്ച കേരളത്തിലെ പോലീസ് ബറ്റാലിയൻ ഏത് ?
തൻെറതല്ലാത്ത കാരണത്താൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹവുമായി ഇടപെട്ട് മെച്ചപ്പെട്ട രീതിയിൽ സുരക്ഷിതമായി താമസിക്കുന്നതിന് പാർപ്പിടം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
ഭിന്നശേഷിവിഭാഗക്കാർക്ക് ഏകികൃത തിരിച്ചറിയൽ രേഖയായ യു ഡി ഐ ഡി കാർഡ് ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ കാമ്പയിൻ ഏത് ?
2024 ജനുവരിയിൽ ആംബുലൻസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന ഏത് ?
62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ഏത് ?
2024 ൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് എവിടെ ?
സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവൽകരണം നടത്തുന്നതിന് വേണ്ടി സൈബർ വോളണ്ടിയേഴ്സിനെ നിയോഗിക്കുന്ന സംസ്ഥാനം ഏത് ?
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസിൽ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാനത്തിലെ പോലീസ് സേനയാണ് ?
"മോഹൻലാൽ അഭിനയ കലയിലെ ഇതിഹാസം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
2024 ജനുവരിയിൽ ഏത് നവോത്ഥാന നായകൻറെ 150-ാംരക്തസാക്ഷിത്വ ദിനം ആണ് ആചരിക്കുന്നത് ?
ആൻറിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിനായി കേരള ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധന ഏത് ?
2024 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരി "തക്കാക്കോ മുല്ലൂർ" ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത തകഴി ശിവശങ്കരപ്പിള്ളയുടെ നോവൽ ഏത് ?
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ വിപണനം ആരംഭിച്ച കേരള സർക്കാർ ഉടമസ്ഥതയിലുള്ള കുപ്പി വെള്ളം ഏത് ?
2024 ജനുവരിയിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി നിയമിതയായത് ആര് ?
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?
2024 ൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് വേദിയാകുന്നത് എവിടെ ?
കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്പ് ?