'ബജറ്റ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?
കേന്ദ്ര ബജറ്റ് ആരാണ് അവതരിപ്പിക്കുന്നത്?
ഫീസ്, ഗ്രാൻഡ്, പിഴ എന്നിവ ഏതുതരം നികുതി വരുമാനത്തിന് ഉദാഹരണമാണ്
വികസനേതര ചെലവുകളിൽ ഉൾപ്പെടാത്തത് ഏത്?
താഴെ പറയുന്നവയിൽ ഏതാണ് വികസനേതര ചെലവുകളുടെ ഉദാഹരണം?
രാജ്യതാൽപര്യത്തിനും പൊതുസേവനങ്ങൾക്കുമായി സർക്കാർ നിരന്തരം വഹിക്കുന്ന ചെലവുകൾ എന്ത് പേരിലറിയപ്പെടുന്നു
രാജ്യത്തിന്റെ സാമ്പത്തികവും, സാമൂഹികവുമായ വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ചെലവുകൾ എന്ത് പേരിലറിയപ്പെടുന്നു
സർക്കാരിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനനുസരിച്ച് പൊതു ചെലവുകളിൽ വരുന്ന മാറ്റം എന്ത്?
വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനം എന്ത് പേരിൽ അറിയപ്പെടുന്നു
താഴെക്കൊടുത്തിരിക്കുന്നതിൽ കുടുംബ ബജറ്റ് നേട്ടങ്ങൾക്ക് ഉദാഹരണമേത്?
കുടുംബ ബജറ്റിന്റെ ഒരു പ്രാധാന ഗുണം എന്താണ്?
താഴെ പറയുന്നവയിൽ കുടുംബചെലവ് കുറയ്ക്കാനുള്ള ഒരു ഉചിത മാർഗം ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റ് സുസ്ഥിരമാകുന്ന സാഹചര്യമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങൾക്കു ഉദാഹരണം ഏത്?
നിശ്ചിത കാലയളവിലേക്കുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷിത വരവും ചെലവും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ധനരേഖ എന്തുപേരിലറിയപ്പെടുന്നു
ഒരു നിശ്ചിത കാലയളവിൽ ഒരു കുടുംബത്തിന് വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ആകെ വരുമാനം എന്ത് പേരിൽ അറിയപ്പെടുന്നു
താഴെ പറയുന്നവയിൽ എത് അപ്രതീക്ഷിത ചെലവിൽ ഉൾപ്പെടുന്നില്ല?
താഴെ പറയുന്നവയിൽ അപ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?
പ്രതീക്ഷിത ചെലവിന് ഏറ്റവും ശരിയായ വ്യാഖ്യാനം ഏതാണ്?
താഴെ പറയുന്നവയിൽ പ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?
കുടുംബ ചെലവുകളെ താഴെ പറയുന്നവയിൽ എങ്ങനെ തരംതിരിക്കാം?
ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കു വഹിച്ച ആദ്യത്തെ സമരമേത് ?
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം
ഇന്ത്യയിൽ ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഭൂപട നിർമ്മാണ സംവിധാനം എന്തുപേരിലറിയപ്പെടുന്നു
ഭൂവിവരവ്യവസ്ഥ" (GIS) എന്നാൽ എന്താണ്?
വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ആകാശത്തുനിന്നും ഭൗമോപരിതല സവിശേഷതകളുടെ ചിത്രങ്ങൾ പകർത്തുന്ന രീതി എന്തുപേരിലറിയപ്പെടുന്നു
കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സംവേദകങ്ങൾ വഴി ഭൂവിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയ എന്തുപേരിലറിയപ്പെടുന്നു
ഭൂതലവിദൂരസംവേദനം എന്നാൽ എന്താണ്
ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ (Sensors) ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങൾ എന്തുപേരിലറിയപ്പെടുന്നു
ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ കുറിച്ചുള്ള വിവരങ്ങൾ വിദൂരതയിൽ നിന്നും സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതി എന്തുപേരിലറിയപ്പെടുന്നു?സജീവ സംവേദനം