40 മിനിറ്റ് കൊണ്ട് മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിയും ?
2½+ 3⅓+ 4¼ =
(100)³ × (1000)⁵=10^x ആയാൽ x ൻ്റെ വില എന്ത്?
ഒരു എണ്ണൽസംഖ്യ അതിന്റെ വ്യുൽക്രമത്തിൻ്റെ 16 മടങ്ങാണ്. എന്നാൽ സംഖ്യ ഏത് ?
615 ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര ?
താഴെ പറയുന്നവയിൽ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ഏത് ?
തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്റർ ആരായിരുന്നു ?
20 gm ഭാരമുള്ള ഒരു വസ്തുവിന്റെ ഭൂമിയിൽ നിന്നുള്ള പലായന പ്രവേഗം 11.2 Km/s ആണ് എങ്കിൽ 100 gm ഭാരമുള്ള വസ്തുവിന്റെ പലായന പ്രവേഗം എത്രയായിരിക്കും?
താഴെ തന്നിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തുക
സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങളെകുറിച്ച് അന്വേഷണ വിചാരണ നടത്തുവാനും ഉപദേശിക്കുവാനും പ്രസിഡന്റിന് അധികാരം ഉണ്ടായിരിക്കും
സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം -293
യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വർഷം തോറും ഒരു റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കേണ്ടതാണ്
ദേശീയ പട്ടികജാതി കമ്മീഷൻ എന്നത് ഒരു ചെയർപേഴ്സൺ ,വൈസ്ചെയർപേഴ്സൺ ഉൾപ്പെടെ 4 അംഗങ്ങൾ ഉണ്ടായിരിക്കും
അമ്മന്നൂർ മാധവചാക്യാർ ഏത് കലാരൂപമായി ബന്ധപ്പെട്ട വ്യക്തിയാണ്?
ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം?
'ട്രേഡ് യൂണിയനുകൾ ' ഏത് ലിസ്റ്റിൽ വരുന്നവയാണ് ?
വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ആക്ട് ?
താഴെ പറയുന്നവയിൽ കേരളത്തിലെ വിദേശ സസ്യം അല്ലാത്തത് ഏത് ?
ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാളകവി ?
ഭീമൻ പാണ്ട (Giant Panda ) ഔദ്യോഗിക ചിഹ്നമുള്ള സംഘടന ഏത് ?
കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?
കേരളത്തിലെ വന്യജീവിസങ്കേതങ്ങളില്ലാത്ത ഒരു ജില്ല ഏതാണ് ?
നാഷണൽ പാർക്ക് ഗിണ്ടി ഏത് നഗരത്തിന് സമീപമാണ് ?
ഒരു കോഡ് ഭാഷയിൽ BOMBAY = 52 ആയാൽ DELHI =
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
സംസ്ഥാന വന്യജീവി ബോർഡിൻറെ ചെയർമാൻ ആരാണ് ?
6,000 രൂപയ്ക്ക് 6% സാധാരണപലിശ നിരക്കിൽ 10 മാസത്തേയ്ക്കുള്ള പലിശ എത്ര ?
ഒരു സമാന്തരശ്രേണിയുടെ 15-ാം പദം 35, 35-ാം പദം 15 ആയാൽ പൊതു വ്യത്യാസം എത്ര ?
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
44 -ാമത് ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കപ്പെട്ടു
52 -ാമത് ഭേദഗതിയിലൂടെ മൌലികകടമകൾ ഉൾപ്പെടുത്തി
73 -ാമത് ഭേദഗതി പഞ്ചായത്തീരാജ് സമ്പ്രദായം നടപ്പിലാക്കി
74 -ാമത് ഭേദഗതി നഗരപാലികാ ബിൽ നടപ്പിലാക്കി
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9 ന് നടന്നു
ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം 207
ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ 7
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറസ്റ്റ് മാനേജ്മെൻറ് എവിടെ സ്ഥിതി ചെയ്യുന്നു ?
മീൻ (Fish) വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവി ഏത് ?
താഴെപ്പറയുന്നവയിൽ കടുവാ സങ്കേതം ഇല്ലാത്ത സ്ഥലം ഏത് ?
71. മിന്നാമിനുങ്ങ് എന്ന പദത്തിന്റെ പര്യായപദമാണ്?
പ്രകാശകൻ
പ്രകാശിതം
തൈജസകീടം
ഖദ്യോതം
ഫടൻ എന്ന വാക്കിന്റെ അർത്ഥം?
വഞ്ചകൻ
പോരാളി
യോദ്ധാവ്
Fashion Monger എന്ന പദത്തിനുള്ള ഉചിതമായ തർജ്ജമ ഏത് ?
അഴകിയ രാവണൻ
ജ്വാലാമുഖി
സുന്ദര പുരുഷൻ
വെനീസിലെ വ്യാപാരി
താഴെപ്പറയുന്നവയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മരം ഏതാണ് ?
ദേശീയ പഞ്ചായത്ത് പുരസ്കാരം 2023ൽ ശിശുസൌഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം ?
കേരളത്തിലെ ഒരു പ്രത്യേക ഭൂപ്രദേശം റിസർവ് വനമായി പ്രഖ്യാപിക്കുന്നത് ഏത് നിയമ പ്രകാരമാണ് ?
എന്താണ് NTFP ?
കഥയുടെ പ്രധാനമായ അംശം-ഒറ്റപ്പദം ഏത് ?
കാഥാഗതി
കഥാസാരം
കഥനം
കഥാസംക്ഷേപം
ഐടി നിയമത്തിലെ ഈ വ്യവസ്ഥ, പകർപ്പവകാശ നിയമത്തിന് കീഴിൽ ലഭ്യമായതിലും അപ്പുറമുള്ള കമ്പ്യൂട്ടർ സോഴ്സ് ഡോക്യുമെന്റുകൾ (കോഡുകൾ) സംരക്ഷിക്കാനുള്ള ശ്രമമാണ്
നേതാവ് എന്ന പദത്തിന്റെ സ്ത്രീലിംഗ ശബ്ദം?
ജോയിൻറ് അക്കാഡമിക് നെറ്റ്‌വർക്കിലേക്ക് അനധികൃത ആക്സസ് നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കൾക്ക് പ്രവേശനം നിഷേധിക്കുന്നതിനായി ഫയലുകൾ ഇല്ലാതാക്കുകയും ചേർക്കുകയും പാസ്‌വേഡുകൾ മാറ്റുകയും ചെയ്തു. ഐടി ആക്ട് പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിന് കീഴിലാണ് ?
പിൽക്കാലം, കണ്ണീര് എന്നീ പദങ്ങൾ പിരിച്ചെഴുതുന്നത്
പിൻ + കാലം
പിൽ + കാലം
കൺ + നീര്
കണ്ണ് + നീര്
അകത്തു കത്തിയും പുറത്തു പത്തിയും എന്ന ശൈലിയുടെ അർത്ഥം?
ഉള്ളിലും പുറത്തും വിരോധം
ഉള്ളിലും പുറത്തും സ്നേഹം
ഉള്ളിൽ സ്നേഹവും പുറമേ വിരോധവും
ഉള്ളിൽ വിരോധവും പുറമേ സ്നേഹവും
ധനം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന പദമാണ്?
അർത്ഥം
വിത്തം
അർദ്ധം
ആനനം
'As soon as he came, he made sure that everything was alright'. Change into a negative sentence without changing its meaning.
If James ______ enough money, he ______ buy a new car next year.
Choose the correctly spelt word.
ശരിയായ വാക്കുകൾ ഏത് ?
രക്ഷകർത്താവ്
രക്ഷാകർത്താവ്
ഹാർദ്ദവം
ഹാർദ്ദം
Which of the following sentences contains a gerund?
His speech has taken the wind out of my sails
That was ____ disappointment, but we managed to get ____ room across ___ hall from it.