തെറ്റായ പ്രസ്താവന കണ്ടെത്തുക?
ആധുനിക കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘങ്ങൾ :
കേരളത്തിലെ നവോത്ഥാന നായകരും അവർ സ്ഥാപിച്ച പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക :
| വക്കം അബ്ദുൾ ഖാദർ മൌലവി | കേരള മുസ്ലിം ഐക്യ സംഘം |
| അയ്യങ്കാളി | സമത്വ സമാജം |
| വൈകുണ്ഠ സ്വാമികൾ | സാധുജന പരിപാലന യോഗം |
| ശ്രീനാരായണഗുരു | ശ്രീനാരായണ ധർമ്മ പരിപാലന യോഗം |
പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിലെ ശരിയായ ജോഡി കണ്ടെത്തുക
| ഒന്നാം പഞ്ചവത്സര പദ്ധതി | വ്യാവസായിക വികസനം |
| രണ്ടാം പഞ്ചവത്സര പദ്ധതി | ഭക്ഷ്യസ്വയംപര്യാപ്തത |
| മൂന്നാം പഞ്ചവത്സര പദ്ധതി | സ്വാശ്രയത്വം |
| നാലാം പഞ്ചവത്സര പദ്ധതി | കാർഷിക മേഖലയുടെ സമഗ്രവികസനം |
ബ്രിട്ടീഷ് ഭരണത്തിൽ കൂടതൽ വില ലഭിക്കുന്ന കാർഷിക വിളകളും അത് കൂടുതലായി കൃഷി ചെയ്തിരുന്ന ഇന്ത്യൻ പ്രദേശങ്ങളും കണ്ടെത്തുക
| കരിമ്പ് | പഞ്ചാബ് |
| തേയില | അസം |
| ചണം | ബംഗാൾ |
| ഗോതമ്പ് | ഉത്തർപ്രദേശ് |
ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?