Challenger App

No.1 PSC Learning App

1M+ Downloads
ആന്റി റിക്കെറ്റിക്ക് വൈറ്റമിൻ' എന്ന് അറിയപ്പെടുന്ന ജീവകം
ഒറ്റയാനെ കണ്ടെത്തുക

ചേരുംപടി ചേർക്കുക.

റെറ്റിനോൾ ജീവകം D
'ബ്യൂട്ടി വൈറ്റമിൻ ജീവകം E
ആന്റി റിക്കെറ്റിക്ക് വൈറ്റമിൻ ജീവകം K
ഫൈലോക്വിനോൺ ജീവകം A

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശരീരത്തിലെ ക്രമമായ വളർച്ചയ്ക്കും, പ്രവർതനങ്ങൾക്കും, ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, ആവശ്യമായ ഘടകങ്ങൾ ആണ് ജീവകം
  2. വൈറ്റമിൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് കാസിമിർ ഫങ്ക്
  3. ജീവകങ്ങളുടെ ആധിക്യം മൂലം ശരീരത്തിലുണ്ടാകുന്ന അവസ്ഥ : ജീവകാധിക്യം
  4. ജീവകം A യുടെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ വന്ധ്യത
    രണ്ട് മോണോസാക്കറൈഡ് ഘടകങ്ങൾ തമ്മിൽ ഓക്‌സിജൻ ആറ്റത്തിലൂടെ ഉണ്ടാക്കുന്ന ബന്ധം _______________________________________________
    പഴവർഗങ്ങൾ, തേൻ, പച്ചക്കറികൾ എന്നിവയിൽ കാണപ്പെടുന്ന ഒരു പ്രകൃതിദത്ത മോണോ സാക്കറൈഡാണ്‌____________________________

    ചേരുംപടി ചേർക്കുക.

    ജന്തുജന്യ പോളിമെറുകൾ നിർമിക്കുന്ന പദാർത്ഥം അന്നജം
    സസ്യജന്യ പോളിമെറുകൾ നിർമിക്കുന്ന പദാർത്ഥം പ്രോട്ടീനുകൾ
    ഫ്രക്ടോസിൽ അടങ്ങിയ ഫങ്ക്ഷനിൽ ഗ്രൂപ്പ് സെല്ലുലോസ്
    സസ്യങ്ങളുടെ പ്രധാന സംഭരണ പോളിസാക്കറെഡ് കീറ്റോൺ

    ചേരുംപടി ചേർക്കുക.

    പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഗ്ളൂക്കോസ്
    പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ലാക്ടോസ്
    പാലിൽ അടങ്ങിയ മാംസ്യം കേസിൻ
    ഇൻവെർട് പഞ്ചസാര എന്നറിയപ്പെടുന്നത് ലാക്ടിക് ആസിഡ്
    പ്രകൃതിയിൽ കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം ഏത് ?
    ഗ്ലൂക്കോണിക് ആസിഡ് നൈട്രിക് ആസിഡുമായുള്ള ഓക്സ‌സീകരണം വഴി ലഭിക്കുന്ന ഉത്പന്നം ഏതാണ് ?
    ഗ്ലൂക്കോസിൽ അഞ്ച് -OH ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം കാണിക്കുന്ന രാസപ്രവർത്തനം ഏത് ?
    ഗ്ലൂക്കോസ് എന്തുമായി പ്രവർത്തിക്കുമ്പോൾ ഓക്‌സിം (=N-OH) ഉണ്ടാവുന്നത് ?
    ഗ്ളൂക്കോസിനെ HI ഉപയോഗിച്ച് ദീർഘനേരം ചുടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?
    അന്നജം, സെല്ലുലോസ് എന്നിവയുടെ ഏകലകങ്ങൾ ഏതാണ് ?
    മനുഷ്യ ശരീരത്തിൽ ദഹിപ്പിക്കാൻ കഴിയാത്ത കാര്ബോഹൈഡ്രേറ്സ് ഏത് ?
    ടോളൻസ് അഭികർമ്മകത്തിന്റെ രാസനാമം ____________
    നിരോക്‌സീകാരി ഷുഗറുകൾക് ഉദാഹരണമാണ് ?
    ഗ്ലുക്കോസിനെ വ്യവസാഹികമായി നിർമിക്കുന്നത് ഏതിൽ നിന്നും ആണ് ?
    മാൾടോസ് ജലിയവിശ്ശേഷണത്തിനു വിധേയമാകുമ്പോൾ _____________________എന്നീ തന്മാത്രകൾ നല്‌കുന്നു.
    ഡൈസാക്കറൈഡ് ഉദാഹരണമാണ് __________________________

    ചേരുംപടി ചേർക്കുക.

    ഒലിഗോസാക്കഡുകൾ സാക്കറൈഡുകൾ
    മോണോസാറൈഡുകൾ സെല്ലുലോസ്
    പോളിസാറൈഡുകൾ ഫ്രക്ടോസ്
    ധാന്യകങ്ങൾ സുക്രോസ്
    ഒറ്റയാൻ ആര് ?
    ധന്യകങ്ങൾ ________________________എന്നും അറിയപ്പെടുന്നു ?
    താഴെക്കൊടുത്തിരിക്കുന്നവയിൽ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട 4 R യിൽ വരാത്തത് ഏത്
    ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്
    'കൃത്രിമ പട്ട്' എന്നറിയപ്പെടുന്ന വസ്തു
    റബ്ബറിന് കാഠിന്യം കിട്ടാൻ ചേർക്കുന്ന വസ്തു
    പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്?
    താഴെക്കൊടുത്തിരിക്കുന്നവയിൽ മോണോമറിന് ഉദാഹരണം ഏത്?
    റബ്ബർ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്

    തന്നിരിക്കുന്നവയിൽ നിന്ന് ഐസോടോപ്പുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തതുക

    1. ഒരേ മാസ്നമ്പരും ഐസോടോപ്പുകൾ വ്യത്യസ്ത അറ്റോമികനമ്പരുമുള്ള ആറ്റങ്ങളാണ്
    2. വ്യത്യസ്ത മാസ്നമ്പരും ഒരേ അറ്റോമിക നമ്പരുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ
    3. ഒരേ അറ്റോമിക നമ്പരും ഒരേ മാസ് നമ്പരുമുള്ള വ്യത്യസ്ത മൂലകത്തിന്റെ ഒരേ ആറ്റങ്ങളാണ് ഐസോടോപ്പുകൾ
    4. വ്യത്യസ്ത മാസ് നമ്പരും വ്യത്യസ്ത അറ്റോമിക നമ്പരുമുള്ള ആറ്റങ്ങളാണ് ഐസോടോപ്പുകൾ

      തെർമോപ്ലാസ്റ്റിക് ബഹുലകങ്ങളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്?

      1. രേഖീയമായതോ കുറഞ്ഞ അളവിൽ ശാഖിയമായതോ ആയ ശൃംഖത്മക തന്മാത്രകളാണ് തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ.
      2. പോളിത്തീൻ, പോളിറ്റീസ്, പോളിവിനൈലുകൾ എന്നിവ ഉദാഹരണങ്ങളാണ്.
      3. ഇത്തരം ബഹുലകങ്ങളിൽ തന്മാത്രകൾക്കിടയിലുള്ള ബലം ഇലാസ്റ്റോമറുകളേക്കാൾ കൂടുതലും ഫൈബറുകളേക്കാൾ കുറവുമാണ്.
      4. ചൂടാക്കുമ്പോൾ മോൾഡുകളിൽ ഇവ വ്യാപകമായ സങ്കരബന്ധനത്തിലേർപ്പെടും.തത്ഫലമായി ഇവ തുടർന്ന് ഉരുക്കാൻ പറ്റാത്ത ദ്രവ്യമായി മാറുന്നു. ഇവയെ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.

        ചേരുംപടി ചേർക്കുക.

        ഇലാസ്റ്റോമെറുകൾ പോളിവിനൈലുകൾ
        ഫൈബറുകൾ ബേക്കലൈറ്റ്
        തെർമോസെറ്റിങ്ങ് ബഹുലകങ്ങൾ നൈലോൺ
        തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ നിയോപ്രീൻ

        സങ്കലന-ബഹുലകളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്

        1. ദ്വിബന്ധനങ്ങളോ ത്രിബന്ധനങ്ങളോ ഉള്ള ഏകലകങ്ങൾ ആവർത്തന സങ്കലനരാസപ്രവർത്തനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന ബഹുലകങ്ങളാണ് സങ്കലന ബഹുലകങ്ങൾ.
        2. രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ സഹബാഹുലകങ്ങൾ എന്നറിയപ്പെടുന്നു.
        3. പോളിത്തീൻ, പോളിപ്രോപീൻ , പി.വി.സി എന്നിവ ഉദാഹരണങ്ങളാണ്.
        4. ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ സമബഹുലകങ്ങൾ എന്നറിയപ്പെടുന്നു.
          രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ ----------------എന്നറിയപ്പെടുന്നു.
          ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ ----------------എന്നറിയപ്പെടുന്നു.
          സങ്കരബന്ധിത ബഹുലകങ്ങക് ഉദാഹരണങ്ങളാണ്.

          താഴെ പറയുന്നവയിൽ പ്രകൃതിദത്ത ബഹുലകങ്ങളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്

          1. ഇവ സസ്യങ്ങളിലും ജന്തുക്കളിലും കാണുന്ന ബഹുലകങ്ങളാണ്.
          2. പ്രോട്ടീൻ ,സെല്ലുലോസ് , സ്റ്റാർച്ച്, ചില റസിനുകൾ, റബ്ബർ എന്നിവ ഉദാഹരണങ്ങളാണ്
          3. നിത്യജീവിതത്തിൽ കൂടുതലായി ഉപയോഗിക്കുന്ന മനുഷ്യനിർമിത ബഹുലകങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്.
          4. പ്രകൃതിദത്ത ബഹുലങ്ങളിൽ നിന്ന് ഉണ്ടാക്കിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
            നിത്യജീവിതത്തിൽ കൂടുതലായി ഉപയോഗിക്കുന്ന മനുഷ്യനിർമിത ബഹുലകങ്ങളാണ് ---------------
            താഴെ പറയുന്നവയിൽ കൃത്രിമ റബ്ബറുകൾ ഏത് ?

            ചേരുംപടി ചേർക്കുക.

            കൃത്രിമ ബഹുലകങ്ങൾ സെല്ലുലോസ്നൈട്രേറ്റ്
            അർദ്ധക്രിത്രിമ ബഹുലകങ്ങൾ ബ്യൂണ-S
            പ്രകൃതിദത്ത ബഹുലകങ്ങൾ സെല്ലുലോസ്
            കൃത്രിമ റബ്ബറുകൾ പോളിത്തീൻ
            ഒറ്റയാൻ കണ്ടെത്തുക
            പ്രകൃതിദത്ത ബഹുലങ്ങളിൽ നിന്ന് ഉണ്ടാക്കിയ ബഹുലകങ്ങൾ----------

            സസ്യങ്ങളിലും ജന്തുക്കളിലും കാണുന്ന ബഹുലകങ്ങളാണ്.

            1. പ്രകൃതിദത്ത ബഹുലകങ്ങൾ
            2. അർദ്ധക്രിത്രിമ ബഹുലകങ്ങൾ
            3. കൃത്രിമ ബഹുലകങ്ങൾ

              താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

              1. “പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.
              2. വളരെയധികം ലഘുതന്മാത്രകൾ ചേർന്നുണ്ടാകുന്ന ഇവ മാകോമോളിക്യൂളുകൾ എന്നും അറിയപ്പെടുന്നു.
              3. ഏകലകങ്ങൾ പരസ്പരം സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു .
              4. ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ മാകോമോളിക്യൂളുകൾ എന്നറിയപ്പെടുന്നു.
                ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ ------------------------എന്നറിയപ്പെടുന്നു.

                താഴെ പറയുന്നവയിൽ ഗ്രിഗ്നാർഡ് റിയാജൻ്റ് ഉപയോഗങ്ങൾ ?

                1. ആൽക്കഹോൾ നിർമാണം
                2. ആൽക്കീൻ നിർമാണം
                3. കീടോൺ നിർമാണം
                  R-Mg-X' ൽ R എന്തിനെ സൂചിപ്പിക്കുന്നു .
                  R-Mg-X എന്തിനെ സൂചിപ്പിക്കുന്നു
                  ഗ്രിഗ്നാർഡ് റിയാജൻ്റ് കണ്ടെത്തിയത്.