ചേരുംപടി ചേർക്കുക : സിനിമാ വ്യവസായങ്ങളുടെ പേരുകൾ
| സാൻഡൽ വുഡ് | പഞ്ചാബി |
| ടോളിവുഡ് | കന്നട |
| പോളിവുഡ് | മലയാളം |
| മോളിവുഡ് | തെലുങ്ക് |
ചേരുംപടി ചേർക്കുക : നടൻമാരും ദേശീയ അവാർഡ് ലഭിച്ച സിനിമകളും
| പി ജെ ആൻറണി | പിറവി |
| ഭരത് ഗോപി | ഓപ്പോൾ |
| ബാലൻ കെ നായർ | കൊടിയേറ്റം |
| പ്രേംജി | നിർമ്മാല്യം |
ചേരുംപടി ചേർക്കുക : സംവിധായകരും ദേശീയോദ്ഗ്രഥന സിനിമകളും
| ജോൺ ശങ്കരമംഗലം | ആരൂഢം |
| പി ഭാസ്കരൻ | ജന്മഭൂമി |
| കെ എസ് സേതുമാധവൻ | അച്ഛനും ബാപ്പയും |
| ഐവി ശശി | തുറക്കാത്ത വാതിൽ |
ചേരുംപടി ചേർക്കുക : ദേശീയ പുരസ്കാരം ലഭിച്ച സിനിമകളും സംവിധായകരും
| ചെമ്മീൻ | രാമു കാര്യാട്ട് |
| സ്വയംവരം | എം ടി വാസുദേവൻ നായർ |
| നിർമ്മാല്യം | അടൂർ ഗോപാലകൃഷ്ണൻ |
| ചിദംബരം | ജി അരവിന്ദൻ |
ചേരുംപടി ചേർക്കുക : സിനിമകളും സംവിധായകരും
| സൈറ | എം ജി ശശി |
| തനിയെ | ബേബി തിരുവല്ല |
| അടയാളങ്ങൾ | ഡോക്ടർ ബിജു കുമാർ |
| തലപ്പാവ് | മധുബാൽ |
ചേരും പടി ചേർക്കുക : സിനിമകളും സംവിധായകരും
| സ്വം | മുരളി നായർ |
| സൂസന്ന | രാജീവ് വിജയ വധനൻ |
| അരിമ്പാറ | ഷാജി എൻ കരുൺ |
| മാർഗ്ഗം | ടി വി ചന്ദ്രൻ |
ചേരുംപടി ചേർക്കുക : സംവിധായകരും സിനിമകളും
| പത്മരാജൻ | പെരുവഴിയമ്പലം |
| ജോൺ എബ്രഹാം | അഗ്രഹാരത്തിലെ കഴുത |
| അടൂർ ഗോപാലകൃഷ്ണൻ | എലിപ്പത്തായം |
| ജി അരവിന്ദൻ | എസ്തപ്പാൻ |
ചേരുംപടി ചേർക്കുക : സിനിമകളും സംവിധായകരും
| കാഞ്ചനസീത | പി എ ബക്കർ |
| അശ്വത്ഥാമാവ് | ജി അരവിന്ദൻ |
| ഏകാകിനി | കെ ആർ മോഹനൻ |
| മണിമുഴക്കം | ജി എസ് പണിക്കർ |