താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്ന് 96-ാമത് ഓസ്‌കാർ പുരസ്‌കാര ജേതാക്കളെ അവർക്ക് ലഭിച്ച പുരസ്‌കാരങ്ങൾക്ക് അനുസരിച്ച് ചേരുംപടി ചേർക്കുക
| റോബർട്ട് ഡൗണി ജൂനിയർ | മികച്ച നടൻ |
| എമ്മാ സ്റ്റോൺ | മികച്ച നടി |
| ഡാവിൻ ജോയ് റാൻഡോൾഫ് | മികച്ച സഹനടി |
| കിലിയൻ മർഫി | മികച്ച സഹനടൻ |
71-ാമത് മിസ് വേൾഡ് മത്സരത്തെ സംബന്ധിച്ച് ശരിയായ പ്രസ്‌താവന തെരഞ്ഞെടുക്കുക
75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരം ലഭിച്ചവരെ ചേരുംപടി ചേർക്കുക
| മികച്ച നടൻ (കോമഡി പരമ്പര) | ജെറമി അലൻ വൈറ്റ് |
| മികച്ച നടൻ (ഡ്രാമാ പരമ്പര) | ക്വിൻറ്റാ ബ്രൻസൺ |
| മികച്ച നടി (കോമഡി പരമ്പര) | കീരൻ കുൾക്കിൻ |
| മികച്ച നടി (ഡ്രാമാ പരമ്പര) | സാറാ സ്‌നൂക്ക് |